ആണവനിരായുധീകരണം പുനരാലോചിക്കുമെന്ന് ഉത്തരകൊറിയ
ആണവനിരായുധീകരണം  പുനരാലോചിക്കുമെന്ന്  ഉത്തരകൊറിയ
Tuesday, August 6, 2019 11:29 PM IST
മോ​​സ്കോ: ദ​​ക്ഷി​​ണ​​കൊ​​റി​​യ-​​യു​​എ​​സ് സം​​യു​​ക്ത സൈ​​നി​​കാ​​ഭ്യാ​​സം ആ​​രം​​ഭി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ആ​​ണ​​വ​​നി​​രാ​​യു​​ധീ​​ക​​ര​​ണം സം​​ബ​​ന്ധി​​ച്ച കാ​​ര്യ​​ത്തി​​ൽ പു​​ന​​രാ​​ലോ​​ച​​ന ന​​ട​​ത്തു​​മെ​​ന്ന് ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ വി​​ദേ​​ശ​​മ​​ന്ത്രാ​​ല​​യം പ​​റ​​ഞ്ഞു. യു​​എ​​സ്- ഉ​​ത്ത​​ര​​കൊ​​റി​​യ ബ​​ന്ധം മോ​​ശ​​മാ​​ക്കാ​​ൻ സം​​യു​​ക്ത സൈ​​നി​​കാ​​ഭ്യാ​​സം ഇ​​ട​​യാ​​ക്കു​​മെ​​ന്നു നി​​ര​​വ​​ധി ത​​വ​​ണ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി​​യി​​രു​​ന്ന​​താ​​ണെ​​ന്നു വ​​ക്താ​​വ് ചൂ​​ണ്ടി​​ക്കാ​​ട്ടി.


ഇ​​തി​​നി​​ടെ ഇ​​ന്ന​​ലെ ഉ​​ത്ത​​ര​​കൊ​​റി​​യ വീ​​ണ്ടും മി​​സൈ​​ൽ പ​​രീ​​ക്ഷ​​ണം ന​​ട​​ത്തി. ര​​ണ്ടാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ നാ​​ലാം ത​​വ​​ണ​​യാ​​ണു മി​​സൈ​​ൽ പ​​രീ​​ക്ഷി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.