ഇറാൻ പുതിയ മൂന്നു മിസൈലുകൾ പുറത്തിറക്കി
ഇറാൻ പുതിയ മൂന്നു മിസൈലുകൾ പുറത്തിറക്കി
Tuesday, August 6, 2019 11:29 PM IST
ടെ​​ഹ്റാ​​ൻ: ഇ​​റാ​​ൻ മൂ​​ന്നു പു​​തി​​യ ഉ​​പ​​രി​​ത​​ല മി​​സൈ​​ലു​​ക​​ൾ പ്ര​​വ​​ർ​​ത്ത​​ന സ​​ജ്ജ​​മാ​​ക്കി.​​ അ​​മേ​​രി​​ക്ക​​യു​​ടെ ഭീ​​ഷ​​ണി നേ​​രി​​ടാ​​ൻ ഇ​​റാ​​ൻ ത​​യാ​​റാ​​ണെ​​ന്ന് മി​​സൈ​​ലു​​ക​​ൾ പു​​റ​​ത്തി​​റ​​ക്കി​​യ വി​​വ​​രം അ​​റി​​യി​​ച്ച് പ്ര​​തി​​രോ​​ധ​​മ​​ന്ത്രി ബ്രി​​ഗേ​​ഡി​​യ​​ർ ജ​​ന​​റ​​ൽ അ​​മി​​ർ ഹ​​ട്ടാ​​മി വ്യ​​ക്ത​​മാ​​ക്കി. വി​​മാ​​ന​​ത്തി​​ൽ​​നി​​ന്നോ ഡ്രോ​​ണി​​ൽനി​​ന്നോ വി​​ക്ഷേ​​പി​​ക്കാ​​വു​​ന്ന യാ​​സി​​ൻ, ജി​​പി​​എ​​സ് ഘ​​ടി​​പ്പി​​ച്ച ഗെ​​യിം, ബ​​ല​​ബാ​​ൻ തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് പു​​തി​​യ മി​​സൈ​​ലു​​ക​​ൾ.

ഇ​​തി​​നി​​ടെ ഇ​​റാ​​നു​​മാ​​യി ച​​ർ​​ച്ച​​യ്ക്ക് അ​​മേ​​രി​​ക്ക ആ​​ഗ്ര​​ഹി​​ക്കു​​ന്നു​​വെ​​ങ്കി​​ൽ ആ​​ദ്യ​​മാ​​യി ഉ​​പ​​രോ​​ധം നീ​​ക്കം ചെ​​യ്യ​​ണ​​മെ​​ന്ന് ഇ​​റാ​​ൻ പ്ര​​സി​​ഡ​​ന്‍റ് റു​​ഹാ​​നി നി​​ർ​​ദേ​​ശി​​ച്ചു.


ഇ​​റാ​​നു​​മാ​​യി യു​​ദ്ധ​​ത്തി​​നു തു​​നി​​ഞ്ഞാ​​ൽ അ​​തു യു​​ദ്ധ​​ങ്ങ​​ളു​​ടെ മാ​​താ​​വാ​​യി മാ​​റു​​മെ​​ന്ന് വി​​ദേ​​ശ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ൽ ന​​ട​​ത്തി​​യ പ്ര​​സം​​ഗ​​ത്തി​​ൽ റു​​ഹാ​​നി ഭീ​​ഷ​​ണി മു​​ഴ​​ക്കി. വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി ജാ​​വേ​​ദ് സ​​രി​​ഫി​​നെ റു​​ഹാ​​നി പ്ര​​ശം​​സി​​ച്ചു. ഈ​​യി​​ടെ ജാ​​വേ​​ദി​​ന് എ​​തി​​രേ അ​​മേ​​രി​​ക്ക ഉ​​പ​​രോ​​ധം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. പ്ര​​സി​​ഡ​​ന്‍റ് ട്രം​​പി​​നെ കാ​​ണാ​​നു​​ള്ള ക്ഷ​​ണം നി​​ര​​സി​​ച്ച​​തി​​നാ​​ണ് ഉ​​പ​​രോ​​ധം പ്ര​​ഖ്യാ​​പി​​ച്ച​​തെ​​ന്നു വാ​​ർ​​ത്ത​​യു​​ണ്ടാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.