കാർ ബോംബ് ആക്രമണം; കാബൂളിൽ 18 മരണം
കാർ ബോംബ് ആക്രമണം;  കാബൂളിൽ 18 മരണം
Wednesday, August 7, 2019 11:15 PM IST
കാ​​​ബൂ​​​ൾ: പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ബൂ​​​ളി​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നെ ല​​​ക്ഷ്യ​​​മി​​​ട്ട് ഭീ​​​ക​​​ര​​​ർ ന​​​ട​​​ത്തി​​​യ കാ​​​ർ​​​ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 18 പേ​​​ർ മ​​​രി​​​ച്ചു. 145 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ത്ത താ​​​ലി​​​ബാ​​​ൻ ട്ര​​​ക്ക്ബോം​​​ബ് സ്ഫോ​​​ട​​​ന​​​മാ​​​ണു ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു പ​​​റ​​​ഞ്ഞു.

പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു സ​​​മീ​​​പ​​​മു​​​ള്ള ചെ​​​ക്ക്പോ​​​സ്റ്റി​​​ൽ വാ​​​ഹ​​​നം ത​​​ട​​​ഞ്ഞ​​​പ്പോ​​​ൾ ഭീ​​​ക​​​ര​​​ർ സ്ഫോ​​​ട​​​നം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. നാ​​​ലു പോ​​​ലീ​​​സു​​​കാ​​​രും 14 സി​​​വി​​​ലി​​​യ​​​ന്മാ​​​രും മ​​​രി​​​ച്ചെ​​​ന്ന് അ​​​ഫ്ഗാ​​​ൻ സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ പ​​​റ​​​ഞ്ഞു. പ​​​രി​​​ക്കേ​​​റ്റ 145 പേ​​​രി​​​ൽ 92 പേ​​​ർ സി​​​വി​​​ലി​​​യ​​​ന്മാ​​​രാ​​​ണ്. ആക്രമണ​​​ത്തി​​​നി​​​ര​​​യാ​​​യ​​​വ​​​രി​​​ൽ സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

താ​​​ലി​​​ബാ​​​നും യു​​​എ​​​സും ദോ​​​ഹ​​​യി​​​ൽ സ​​​മാ​​​ധാ​​​നച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ അ​​​വ​​​സ​​​ര​​​ത്തി​​​ൽ​​​ത്ത​​​ന്നെ​​​യാ​​​ണു സ്ഫോ​​​ട​​​നം ന​​​ട​​​ന്ന​​​തെ​​​ന്ന​​​തു ശ്ര​​​ദ്ധേ​​​യ​​​മാ​​​ണ്. എ​​​ട്ടാം ​​​വ​​​ട്ട​​​മാ​​​ണ് ഇ​​​രു​​​വ​​​രും ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത്. ച​​​ർ​​​ച്ച ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും വൈ​​​കാ​​​തെ ക​​​രാ​​​റു​​​ണ്ടാ​​​ക്കാ​​​മെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​തെ​​​ന്നും ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. സ​​​മാ​​​ധാ​​​ന ക​​​രാ​​​ർ പ്ര​​​യോ​​​ഗ​​​ത്തി​​​ലാ​​​യാ​​​ൽ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​രു​​​ടെ എ​​​ണ്ണം ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യ്ക്കാ​​​നാ​​​വും.


ഇ​​​തി​​​നി​​​ടെ സെ​​​പ്റ്റം​​​ബ​​​ർ 28നു ​​​ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന അ​​​ഫ്ഗാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ​​​തി​​​രേ താ​​​ലി​​​ബാ​​​ൻ രം​​​ഗ​​​ത്തു​​​ വ​​​ന്നു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു റാ​​​ലി​​​യി​​​ലും യോ​​​ഗ​​​ങ്ങ​​​ളി​​​ലും പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് താ​​​ലി​​​ബാ​​​ൻ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി.

ഇ​​ന്ന​​ലെ കാ​​​ബൂ​​​ളി​​​ലെ മൂ​​​ന്ന് ഐ​​​എ​​​സ് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ അ​​​ഫ്ഗാ​​​ൻ ക​​മാ​​ൻ​​ഡോ​​ക​​ൾ റെ​​​യ്ഡ് ന​​​ട​​​ത്തി. ഇ​​​വി​​​ടെ ബോം​​​ബ് നി​​​ർ​​​മാ​​​ണ യൂ​​​ണി​​​റ്റു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും ഒ​​​ട്ടേ​​​റെ സ്ഫോ​​​ട​​​കവ​​​സ്തു​​​ക്ക​​​ളും ആ​​​യു​​​ധ​​​ങ്ങ​​​ളും ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ത്തെ​​​ന്നും സൈ​​ന്യം പു​​റ​​പ്പെ​​ടു​​വി​​ച്ച പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​ഞ്ഞു. റെ​​​യ്ഡി​​​നി​​​ട​​​യി​​​ലു​​​ണ്ടാ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ര​​​ണ്ട് ഐ​​​എ​​​സ് പോ​​​രാ​​​ളി​​​ക​​​ളും മൂ​​​ന്ന് അ​​​ഫ്ഗാ​​​ൻ ക​​​മാ​​​ൻ​​​ഡോ​​​ക​​​ളും കൊ​​​ല്ല​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.