ഇസ്‌ലാമബാദിൽ ഇന്ത്യാ അനുകൂല പോസ്റ്റർ : ഒരാൾ അറസ്റ്റിൽ
ഇസ്‌ലാമബാദിൽ ഇന്ത്യാ അനുകൂല പോസ്റ്റർ : ഒരാൾ അറസ്റ്റിൽ
Thursday, August 8, 2019 1:02 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: അ​​​തീ​​​വ​​​സു​​​ര​​​ക്ഷ​​​യു​​​ടെ റെ​​​ഡ്സോ​​​ണി​​​ലു​​​ൾ​​​പ്പെ​​​ടെ പാ​​​ക്കി​​​സ്ഥാ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ത്യാ അ​​​നു​​​കൂ​​​ല പോ​​​സ്റ്റ​​​റു​​​ക​​​ൾ. ജ​​​മ്മു കാ​​​ഷ്മീ​​​രി​​​നു​​​ള്ള പ്ര​​​ത്യേ​​​ക പ​​​ദ​​​വി എ​​​ടു​​​ത്തു​​​ക​​​ള​​​ഞ്ഞ ഇ​​​ന്ത്യ​​​യു​​​ടെ ന​​​ട​​​പ​​​ടി​​​ക്കു പി​​​ന്നാ​​​ലെ​​​യാ​​​ണു പോ​​​സ്റ്റ​​​റു​​​ക​​​ൾ ഉ​​​യ​​​ർ​​​ന്ന​​​ത്.

അ​​​ഖ​​​ണ്ഡഭാ​​​ര​​​തം എ​​​ന്ന ത​​​ല​​​ക്കെ​​​ട്ടി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ ഭൂ​​​പ​​​ടം ഉ​​​ൾ​​​പ്പെ​​​ടെ ചേ​​​ർ​​​ത്താ​​​ണു പോ​​​സ്റ്റ​​​ർ. പാ​​​ക്കി​​​സ്ഥാ​​​ൻ, അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, ബം​​​ഗ്ലാ​​​ദേ​​​ശ്, ബ​​​ലൂ​​​ചി​​​സ്ഥാ​​​ൻ എ​​​ന്നി​​​വ​​​യും ഉ​​​ണ്ട്. തു​​​ട​​​ക്ക​​​ത്തി​​​ൽ ആ​​​രും ശ്ര​​​ദ്ധി​​​ക്കാ​​​തി​​​രു​​​ന്ന പോ​​​സ്റ്റ​​​റു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ഏ​​​താ​​​നും​​​ പേ​​​ർ പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.