യുഎസ് പള്ളിയിൽ വെടിവയ്പ്; ഒരാൾ മരിച്ചു
Monday, August 12, 2019 11:29 PM IST
ഹൂ​​​സ്റ്റ​​​ൺ‌: മി​​​സി​​​സി​​​പ്പി സം​​​സ്ഥാ​​​ന​​​ത്തെ പ​​​ള്ളി​​​യി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. തി​​​പാ കൗ​​​ണ്ടി​​​യി​​​ലെ വെ​​​സ്റ്റ് റി​​​പ്ലി പ​​​ള്ളി​​​യി​​​ൽ ഒ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​ന​​​ട​​​ക്കം ഉ​​​ൾ​​​പ്പെ​​​ട്ട സംഘർഷം വെ​​​ടി​​​വ​​​യ്പി​​​ൽ ക​​​ലാ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. പാ​​​ട്രി​​​ക് സാ​​​ണ്ടേ​​​ഴ്സ് എ​​​ന്ന അ​​​ന്പ​​​ത്തേ​​​ഴു​​​കാ​​​ര​​​നാണു മരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.