ബലൂച് നേതാവ് വെടിയേറ്റു മരിച്ചു
Saturday, August 17, 2019 11:01 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ബ​​​ലൂ​​​ചി​​​സ്ഥാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ നേ​​​താ​​​വ് അ​​​ട​​​ക്കം അ​​​ഞ്ചു​​​പേ​​​ർ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു.

ബ​​​ലൂ​​​ചി​​​സ്ഥാ​​​ൻ നാ​​​ഷ​​​ണ​​​ൽ പാ​​​ർ​​​ട്ടി നേ​​​താ​​​വ് ന​​​വാ​​​ബ് അ​​​മാ​​​നു​​​ള്ള സ​​​ഹ്‌​​​രി​​​യു​​​ടെ വാ​​​ഹ​​​നവ്യൂ​​​ഹ​​​ത്തി​​​നു​​​ നേ​​​ർ​​​ക്ക് മോ​​​ട്ടോ​​​ർ സൈ​​​ക്കി​​​ളി​​​ലെ​​​ത്തി​​​യ അ​​​ക്ര​​​മി​​​ക​​​ൾ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സ​​​ഹ്‌​​​രി​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കൊ​​​ച്ചു​​​മ​​​ക​​​നും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.