പീറ്റർ ഫോണ്ട അന്തരിച്ചു
പീറ്റർ ഫോണ്ട അന്തരിച്ചു
Saturday, August 17, 2019 11:01 PM IST
ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ഈ​​​സി റൈ​​​ഡ​​​ർ എ​​​ന്ന ക​​​ൾ​​​ട്ട് സി​​​നി​​​മ​​​യി​​​ലൂ​​​ടെ ശ്ര​​​ദ്ധേ​​​യ​​​നാ​​​യ ഹോ​​​ളി​​​വു​​​ഡ് ന​​​ട​​​ൻ പീ​​​റ്റ​​​ർ ഫോ​​​ണ്ട(79) അ​​​ന്ത​​​രി​​​ച്ചു. ശ്വാ​​​സ​​​കോ​​​ശ കാ​​​ൻ​​​സ​​​ർ ബാ​​​ധി​​​ത​​​നാ​​​യി​​​രു​​​ന്നു.

ഡെ​​​ന്നി​​​സ് ഹോ​​​പ്പ​​​ർ സം​​​വി​​​ധാ​​​നം ചെ​​​യ്ത് 1969ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ഈ​​​സി റൈ​​​ഡ​​​ർ ആ​​​ദ്യ​​​കാ​​​ല കൗ​​​ണ്ട​​​ർ​​​ക​​​ൾ​​​ച്ച​​​ർ സി​​​നി​​​മ​​​ക​​​ളി​​​ലൊ​​​ന്നാ​​​ണ്. ഫോ​​​ണ്ട മു​​​ഖ്യ​​​വേ​​​ഷം അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക​​​യും തി​​​ര​​​ക്ക​​​ഥാ ര​​​ച​​​ന​​​യി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​വു​​​ക​​​യും ചെ​​​യ്തു. മി​​​ക​​​ച്ച തി​​​ര​​​ക്ക​​​ഥ​​​യ്ക്കു​​​ള്ള അ​​​ക്കാ​​​ഡ​​​മി അ​​​വാ​​​ർ​​​ഡി​​​നു നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.


ഹോ​​​ളി​​​വു​​​ഡ് ന​​​ട​​​നാ​​​യി​​​രു​​​ന്ന ഹെ​​​ന്‍‌​​​റി ഫോ​​​ണ്ട​​​യു​​​ടെ മ​​​ക​​​നാ​​​ണ്. ചേ​​​ച്ചി ജെ​​​യി​​​ൻ ഫോ​​​ണ്ട​​​യും മ​​​ക​​​ൻ ബ്രി​​​ഡ്ജെ​​​റ്റും അ​​​ഭി​​​നേ​​​താ​​​ക്ക​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.