തുര്‍ക്കി സൈന്യം ഇഡ്‌ലിബില്‍
Monday, August 19, 2019 11:23 PM IST
ഡ​​മാ​​​​സ്‌​​​​ക​​​​സ്: വി​​​​മ​​​​ത​​​​രെ സ​​​​ഹാ​​​​യി​​​​ക്കാ​​​​നെ​​​​ത്തി​​​​യ തു​​​​ര്‍ക്കി സൈ​​​​ന്യ​​​​ത്തി​​​​നു സ​​​​മീ​​​​പം റ​​​​ഷ്യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യി സി​​​​റി​​​​യ അറിയിച്ചു.

തു​​​​ര്‍ക്കി സൈ​​​​ന്യ​​​​ത്തെ ത​​​​ട​​​​യാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ത്തി​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നു റ​​​​ഷ്യ​​​​യു​​​​ടെ വ്യോമാക്ര​​​​മ​​​​ണ​​​​മെ​​​​ന്നും യു​​​​കെ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്രവർത്തിക്കുന്ന സി​​​​റി​​​​യ​​​​ന്‍ മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ നി​​​​രീ​​​​ക്ഷ​​​​ക​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.