ബ്രസീലിൽ റാഞ്ചിയെ വധിച്ച് ബന്ദികളെ മോചിപ്പിച്ചു
Tuesday, August 20, 2019 10:44 PM IST
റി​​യോ​​ഡ ഷ​​നീ​​റോ: ബ്ര​​സീ​​ലി​​ൽ ബ​​സ് യാ​​ത്ര​​ക്കാ​​രെ ബ​​ന്ദി​​ക​​ളാ​​ക്കി​​യ തോ​​ക്കു​​ധാ​​രി​​യെ പോ​​ലീ​​സ് വ​​ധി​​ച്ചു. ബ​​സി​​ലെ മു​​ഴു​​വ​​ൻ യാ​​ത്രി​​ക​​രെ​​യും മോ​​ചി​​പ്പി​​ച്ചു. റി​​യോ​​യി​​ൽ​​നി​​ന്നു നി​​റ്റോ​​റെ​​യി​​ക്കു പോ​​യ ബ​​സി​​ലെ 37 പേ​​രെ​​യാ​​ണ് അ​​ക്ര​​മി ഇ​​ന്ന​​ലെ രാ​​വി​​ലെ ബ​​ന്ദി​​ക​​ളാ​​ക്കി​​യ​​ത്. പോ​​ലീ​​സും സു​​ര​​ക്ഷാ​​സൈ​​നി​​ക​​രും ബ​​സ് വ​​ള​​ഞ്ഞു. തു​​ട​​ർ​​ന്നു​​ള്ള ഏ​​റ്റു​​മു​​ട്ട​​ലി​​ലാ​​ണ് റാ​​ഞ്ചി​​യെ വ​​ധി​​ച്ച​​ത്. ഇ​​യാ​​ളു​​ടെ പ​​ക്ക​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത് ക​​ളി​​ത്തോ​​ക്കാ​​യി​​രു​​ന്നു​​.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.