യെമനിൽ യുഎസ് ഡ്രോൺ വീഴ്ത്തി
Wednesday, August 21, 2019 11:11 PM IST
സ​​​നാ: യെ​​​മ​​​നി​​​ലെ ധ​​​മാ​​​ർ ഗ​​​വ​​​ർ​​​ണ​​​റേ​​​റ്റി​​​ൽ യു​​​എ​​​സ് ഡ്രോ​​​ൺ ഹൗ​​​തി വി​​​മ​​​ത​​​ർ ഉ​​​പ​​​രി​​​ത​​​ല മി​​​സൈ​​​ൽ പ്ര​​​യോ​​​ഗി​​​ച്ചു വീ​​​ഴ്ത്തി. ഹൗ​​​തി​​​ക​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള സ​​​നാ​​​യ്ക്കു തെ​​​ക്കു​​​കി​​​ഴ​​​ക്കു​​​ള്ള പ്ര​​​ദേ​​​ശ​​​ത്താ​​​ണു ചൊ​​​വ്വാ​​​ഴ്ച ഡ്രോ​​​ൺ വീ​​​ണ​​​ത്. ഹൗ​​​തി​​​ഷി​​​യാ​​​ക​​​ൾ​​​ക്ക് ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.