ഇറാൻ ടാങ്കർ ഗ്രീക്ക് തുറമുഖത്ത് അടുപ്പിക്കില്ല
ഇറാൻ ടാങ്കർ ഗ്രീക്ക് തുറമുഖത്ത്  അടുപ്പിക്കില്ല
Thursday, August 22, 2019 1:26 AM IST
ആ​​ഥ​​ൻ​​സ്:ജി​​ബ്രാ​​ൾ​​ട്ട​​ർ വി​​ട്ട​​യ​​ച്ച ഇ​​റാ​​ന്‍റെ എ​​ണ്ണ​​ടാ​​ങ്ക​​ർ ഗ്രീ​​സി​​ൽ അ​​ടു​​പ്പി​​ക്കാ​​നാ​​വി​​ല്ലെ​​ന്നു ഗ്രീ​​സി​​ലെ ജൂ​​ണി​​യ​​ർ ധ​​ന​​മ​​ന്ത്രി വാ​​ർ​​വി​​റ്റ്സി​​യോ​​ട്ടി​​സ് വ്യ​​ക്ത​​മാ​​ക്കി. 130,000 ട​​ൺ ക്രൂ​​ഡ് വ​​ഹി​​ക്കാ​​വു​​ന്ന പ​​ടു​​കൂ​​റ്റ​​ൻ ടാ​​ങ്ക​​റാ​​ണി​​ത്.

ഗ്രീ​​സി​​ലെ ഒ​​രു തു​​റ​​മു​​ഖ​​ത്തും ഇ​​ത്ര​​യും വ​​ലി​​യ ടാ​​ങ്ക​​റി​​ന് ന​​ങ്കൂ​​ര​​മി​​ടാ​​നാ​​വി​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി. ഗ്രീ​​സി​​ലെ ക​​ല​​മാ​​ട്ടാ​​യി​​ലേ​​ക്കാ​​ണു ടാ​​ങ്ക​​ർ പോ​​യി​​രി​​ക്കു​​ന്ന​​തെ​​ന്നു റി​​പ്പോ​​ർ​​ട്ടു​​ണ്ടാ​​യി​​രു​​ന്നു. ടാ​​ങ്ക​​റി​​നു സം​​ര​​ക്ഷ​​ണം ന​​ൽ​​കു​​ന്ന​​തി​​ന് എ​​തി​​രേ യു​​എ​​സ് നേ​​ര​​ത്തെ മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി.


ജൂ​​ലൈ​​ നാ​​ലി​​ന് ജി​​ബ്രാ​​ൾ​​ട്ട​​ർ പോ​​ലീ​​സും ബ്രി​​ട്ടീ​​ഷ് മ​​റീ​​നു​​ക​​ളും ചേ​​ർ​​ന്നു പി​​ടി​​ച്ച ഈ ​​ടാ​​ങ്ക​​ർ ജി​​ബ്രാ​​ൾ​​ട്ട​​ർ സു​​പ്രീം​​കോ​​ട​​തി ഉ​​ത്ത​​ര​​വി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണു വി​​ട്ട​​യ​​ച്ച​​ത്. ടാ​​ങ്ക​​ർ ത​​ട​​ഞ്ഞു​​വ​​യ്ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് യു​​എ​​സ് പു​​റ​​പ്പെ​​ടു​​വി​​ച്ച വാ​​റ​​ന്‍റ് ജി​​ബ്രാ​​ൾ​​ട്ട​​ർ ത​​ള്ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.