യുഎസ്-താലിബാൻ ചർച്ച പുനരാരംഭിച്ചു
Thursday, August 22, 2019 11:54 PM IST
ദോ​​ഹ: അ​​ഫ്ഗാ​​ൻ​​യു​​ദ്ധം അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് താ​​ലി​​ബാ​​നും യു​​എ​​സും ദോ​​ഹ​​യി​​ൽ ച​​ർ​​ച്ച പു​​ന​​രാ​​രം​​ഭി​​ച്ചു. മു​​ല്ലാ അ​​ബ്ദ​​ൽ ഗാ​​നി ബ​​രാ​​ബ​​റാ​​ണ് താ​​ലി​​ബാ​​നെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന​​ത്. യു​​എ​​സി​​നെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന​​ത് സ​​ൽ​​മേ ഖ​​ലി​​സാ​​ദും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.