ഡേവിഡ് കോക്ക് നിര്യാതനായി
Saturday, August 24, 2019 12:14 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: റി​​​പ്പ​​​ബ്ളി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​ക്കു വ​​​ൻ​​​തോ​​​തി​​​ൽ ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കി​​​യി​​​രു​​​ന്ന യു​​​എ​​​സി​​​ലെ അ​​​തി​​​സ​​​ന്പ​​​ന്ന വ്യ​​​വ​​​സാ​​​യി ഡേ​​​വി​​​ഡ് കോ​​​ക്ക് (79) നി​​​ര്യാ​​​ത​​​നാ​​​യി. ഫോ​​​ബ്സ് പ​​​ട്ടി​​​ക പ്ര​​​കാ​​​രം ലോ​​​ക​​​ത്തെ സ​​​ന്പ​​​ന്ന​​​രി​​​ൽ പ​​​തി​​​നൊ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​ള്ള (ആ​​​സ്തി 4220 കോ​​​ടി ഡോ​​​ള​​​ർ)​​​ഡേ​​​വി​​​ഡി​​​ന്‍റെ നി​​​ര്യാ​​​ണ​​​വാ​​​ർ​​​ത്ത അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​നും കോ​​​ക് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ ചാ​​​ൾ​​​സാ​​​ണ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ച​​​ത്.


പൈ​​​പ്പു​​​ക​​​ൾ മു​​​ത​​​ൽ പേ​​​പ്പ​​​ർ ട​​​വ​​​ലു​​​ക​​​ൾ വ​​​രെ വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന കോ​​​ക് ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ ക​​​ന്പ​​​നി​​​യാ​​​ണ്. സ​​​ബ്സി​​​ഡി​​​യ​​​റി ക​​​ന്പ​​​നി​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ 120,000 ജീ​​​വ​​​ന​​​ക്കാ​​​രു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.