ദാരിദ്ര്യമല്ല, സഹായിക്കലാണു ദൈവപദ്ധതി: മാർപാപ്പ
Monday, September 9, 2019 12:19 AM IST
അ​​​​ന്‍റ​​​​​ന​​​​​നാ​​​​​രി​​​​​വോ(​​​​​മ​​​​​ഡ​​​​​ഗാ​​​​​സ്ക​​​​​ർ): ദാ​​​​​രി​​​​​ദ്ര്യ​​​​​ത്തി​​​​​ൽ നി​​​​​ല​​​​​നി​​​​​ൽ​​​​​ക്ക​​​​​ല​​​​​ല്ല, പ​​​​​ര​​​​​സ്പ​​​​​രം സ​​​​​ഹാ​​​​​യി​​​​​ച്ചു മു​​​​​ന്നേ​​​​​റ​​​​​ലാ​​​​​ണ് ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ പ​​​​​ദ്ധ​​​​​തി​​​​​യെ​​​​​ന്ന് ഫ്രാ​​​​​ൻ​​​​​സി​​​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പ. മ​​​​​ഡ​​​​​ഗാ​​​​​സ്ക​​​​​ർ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ അ​​​​​ന്‍റ​​​​ന​​​​​നാ​​​​​രി​​​​​വോ​​​​​യി​​​​​ലെ തു​​​​​റ​​​​​ന്ന​​​​​ വേ​​​​​ദി​​​​​യി​​​​​ൽ ഞാ​​​​​യ​​​​​റാ​​​​​ഴ്ച ദി​​​​​വ്യ​​​​​ബ​​​​​ലി അ​​​​​ർ​​​​​പ്പി​​​​​ച്ചു സം​​​​​സാ​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം.

ചു​​​​​റ്റും നോ​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ൽ സ്ത്രീ​​​​​ക​​​​​ളും കു​​​​​ട്ടി​​​​​ക​​​​​ളും യു​​​​​വാ​​​​​ക്ക​​​​​ളും അ​​​​​ട​​​​​ക്കം നി​​​​​ര​​​​​വ​​​​​ധി​​​​​പ്പേ​​​​​ർ ക​​​​​ഷ്ട​​​​​ത​​​​​ക​​​​​ൾ അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന​​​​​തു കാ​​​​​ണാ​​​​​നാ​​​​​കും. അ​​​​​വ​​​​​ർ അ​​​​​ങ്ങ​​​​​നെ​​​​​ത​​​​​ന്നെ തു​​​​​ട​​​​​ര​​​​​ണ​​​​​മെ​​​​​ന്ന​​​​​ല്ല ദൈ​​​​​വ​​​​​പ​​​​​ദ്ധ​​​​​തി. പ​​​​​ര​​​​​സ്പ​​​​​രം സ​​​​​ഹാ​​​​​യി​​​​​ച്ചും പ​​​​​ങ്കു​​​​​വ​​​​​ച്ചും സം​​​​​ര​​​​​ക്ഷി​​​​​ച്ചും മു​​​​​ന്നേ​​​​​റു​​​​​ക​​​​​യെ​​​​​ന്ന​​​​​താ​​​​​ണ് മ​​​​​നു​​​​​ഷ്യ​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ പ​​​​​ദ്ധ​​​​​തി​​​​​യെ​​​​​ന്നു മാ​​​​​ർ​​​​​പാ​​​​​പ്പ വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ച്ചു.

പ​​​​​ത്തു​​​​​ല​​​​​ക്ഷ​​​​​ത്തോ​​​​​ളം വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ൾ ദി​​​​​വ്യ​​​​​ബ​​​​​ലി​​​​​യി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്ത​​​​​താ​​​​​യി സം​​​​​ഘാ​​​​​ട​​​​​ക​​​​​ർ പ​​​​​റ​​​​​ഞ്ഞു. മ​​​​​ഡ​​​​​ഗാ​​​​​സ്ക​​​​​ർ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ആ​​​​​ൻ​​​​​ഡ്രി ര​​​​​ഹോ​​​​​ലി​​​​​ന​​​​​യും ഭാ​​​​​ര്യ മി​​​​​യാ​​​​​ലി​​​​​യും മു​​​​​ൻ​​​​​നി​​​​​ര​​​​​യി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

ദി​​​​​വ്യ​​​​​ബ​​​​​ലി​​​​​യി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​ൻ ത​​​​​ലേ​​​​​ന്നു രാ​​​​​ത്രി​​​​​ത​​​​​ന്നെ​​​​​യെ​​​​​ത്തി​​​​​യ നി​​​​​ര​​​​​വ​​​​​ധി​​​​​പ്പേ​​​​​ർ ക​​​​​ടു​​​​​ത്ത ത​​​​​ണു​​​​​പ്പും കാ​​​​​റ്റും അ​​​​​വ​​​​​ഗ​​​​​ണി​​​​​ച്ച് പു​​​​​ൽ​​​​​പ്പായ​​​​​ക​​​​​ളി​​​​​ലും ടാ​​​​​ർ​​​​​പോ​​​​​ളി​​​​​നു​​​​​ക​​​​​ളി​​​​​ലു​​​​​മാ​​​​​ണ് ക​​​​​ഴി​​​​​ച്ചു​​​​​കൂ​​​​​ട്ടി​​​​​യ​​​​​ത്. വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളു​​​​​ടെ ത്യാ​​​​​ഗ​​​​​ത്തി​​​​​നു മാ​​​​​ർ​​​​​പാ​​​​​പ്പ ന​​​​​ന്ദി​​​​​പ​​​​​റ​​​​​ഞ്ഞു.

സ്വാ​​​​​ർ​​​​​ഥ​​​​​ത വെ​​​​​ടി​​​​​യേ​​​​​ണ്ട​​​​​തി​​​​​ന്‍റെ ആ​​​​​വ​​​​​ശ്യ​​​​​ക​​​​​ത​​​​​യും മാ​​​​​ർ​​​​​പാ​​​​​പ്പ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി. ത​​​​​നി​​​​​ക്കു​​​​​വേ​​​​​ണ്ടി മാ​​​​​ത്ര​​​​​മു​​​​​ള്ള ജീ​​​​​വി​​​​​തം ഏ​​​​​റ്റ​​​​​വും മോ​​​​​ശം അ​​​​​ടി​​​​​മ​​​​​ത്തങ്ങ​​​​​ളി​​​​​ലൊ​​​​​ന്നാ​​​​​ണ്. യേ​​​​​ശു​​​​​വി​​​​​ന്‍റെ ഉ​​​​​പ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ൾ ഈ ​​​​​ത​​​​​ത്ത്വത്തി​​​​​ലൂ​​​​​ന്നി​​​​​യു​​​​​ള്ള​​​​​താ​​​​​ണ്. ത​​​​​ന്നി​​​​​ൽ​​​​​ മാ​​​​​ത്രം കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ചു ജീ​​​​​വി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് കു​​​​​റ​​​​​ച്ചു​​​​​നാ​​​​​ൾ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​ത്വം തോ​​​​​ന്നും. പ​​​​​ക്ഷേ, അ​​​​​വ​​​​​രി​​​​​ൽ​​​​​നി​​​​​ന്ന് ജീ​​​​​വ​​​​​ൻ ചോ​​​​​ർ​​​​​ന്നു​​​​​പോ​​​​​കും. അ​​​​​വ​​​​​രു​​​​​ടെ അ​​​​​വ​​​​​സാ​​​​​നം ക​​​​​യ്പും മു​​​​​റു​​​​​മു​​​​​റു​​​​​പ്പു​​​​​മാ​​​​​യി​​​​​രി​​​​​ക്കും. ന​​​​​മ്മ​​​​​ൾ സ​​​​​ഹാ​​​​​യ​​​​​ത്തി​​​​​ന്‍റെ ക​​​​​ര​​​​​ങ്ങ​​​​​ൾ പ​​​​​ര​​​​​സ്പ​​​​​രം നീ​​​​​ട്ട​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് ദൈ​​​​​വം ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും മാ​​​​​ർ​​​​​പാ​​​​​പ്പ കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.