രവീഷ്കുമാർ മഗ്സസെ അവാർഡ് ഏറ്റുവാങ്ങി
രവീഷ്കുമാർ മഗ്സസെ അവാർഡ് ഏറ്റുവാങ്ങി
Monday, September 9, 2019 11:57 PM IST
മ​​​നി​​​ല: ഇ​​​ന്ത്യ​​​ൻ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ര​​​വീ​​​ഷ്കു​​​മാ​​​ർ മ​​​ഗ്സ​​​സെ അ​​​വാ​​​ർ​​​ഡ് സ്വീ​​​ക​​​രി​​​ച്ചു. എ​​​ൻ​​​ഡി​​​ടി​​​വി സീ​​​നി​​​യ​​​ർ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ഡി​​​റ്റ​​​റാ​​​ണ് ര​​​വീ​​​ഷ്കു​​​മാ​​​ർ(44). ഇ​​​ദ്ദേ​​​ഹ​​​മ​​​ടക്കം അ​​​ഞ്ച് പേ​​​ർ​​​ക്കാ​​​ണ് ഏ​​​ഷ്യ​​​ൻ നൊ​​​ബേ​​​ൽ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന മ​​​ഗ്സ​​​സെ പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.