ബ്രിട്ടീഷ് എയർവേയ്സ് പൈലറ്റുമാർ പണിമുടക്കി; 1500 ഫ്ലൈറ്റുകൾ റദ്ദാക്കി
ബ്രിട്ടീഷ് എയർവേയ്സ് പൈലറ്റുമാർ പണിമുടക്കി; 1500 ഫ്ലൈറ്റുകൾ റദ്ദാക്കി
Monday, September 9, 2019 11:57 PM IST
ല​​ണ്ട​​ൻ: ശ​​ന്പ​​ള വ​​ർ​​ധ​​ന ആ​​വ​​ശ്യ​​പ്പെ​​ട്ട് ബ്രി​​ട്ടീ​​ഷ് എ​​യ​​ർ​​വേ​​യ്സ് പൈ​​ല​​റ്റു​​മാ​​ർ ഇ​​ന്ന​​ലെ ദ്വി​​ദി​​ന പ​​ണി​​മു​​ട​​ക്ക് ആ​​രം​​ഭി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് 1500 ഫ്ലൈ​​റ്റു​​ക​​ൾ റ​​ദ്ദാ​​ക്കി. ഇ​​ന്നും പ​​ണി​​മു​​ട​​ക്ക് തു​​ട​​രും. 28,00,00 യാ​​ത്ര​​ക്കാ​​ർ​​ക്കു ബു​​ദ്ധി​​മു​​ട്ടു നേ​​രി​​ടു​​മെ​​ന്ന് ദ ​​ടെ​​ല​​ഗ്രാ​​ഫ് റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു. വി​​മാ​​ന​​ക്ക​​ന്പ​​നി​​ക്കു 9.82 കോ​​ടി ഡോ​​ള​​ർ ന​​ഷ്ട​​മു​​ണ്ടാ​​വു​​മെ​​ന്നു ക​​ണ​​ക്കാ​​ക്കു​​ന്നു. ഈ ​​മാ​​സം 27നും ​​പ​​ണി​​മു​​ട​​ക്ക് പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.