ആശുപത്രിക്കു തീപിടിച്ച് 11 മരണം
Friday, September 13, 2019 11:46 PM IST
റി​​യോ ഡ ​​ഷ​​നീ​​റോ: ബ്ര​​സീ​​ലി​​ലെ റി​​യോ ഡ ​​ഷ​​നീ​​റോ ന​​ഗ​​ര​​ത്തി​​ലെ ആ​​ശു​​പ​​ത്രി​​യി​​ലു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ പതിനൊന്നു പേ​​ർ മ​​രി​​ച്ചു.

ജ​​ന​​റേ​​റ്റ​​റി​​ലു​​ണ്ടാ​​യ ഷോ​​ർ​​ട്ട് സ​​ർ​​ക്യൂ​​ട്ടാ​​ണ് അ​​പ​​ക​​ട​​കാ​​ര​​ണ​​മെ​​ന്നാ​​ണു നി​​ഗ​​മ​​നം. വ്യാ​​ഴാ​​ഴ്ച രാ​​ത്രി​​യു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തെ​​ത്തു​​ട​​ർ​​ന്നു 90 രോ​​ഗി​​ക​​ളെ ഒ​​ഴി​​പ്പി​​ച്ചു മാ​​റ്റി​​യെ​​ന്നു അ​​ഗ്നി​​ശ​​മ​​ന​​സേ​​ന അ​​റി​​യി​​ച്ചു. ജ​​ന​​റേ​​റ്റ​​ർ ത​​ക​​രാ​​റാണെ​​ന്ന് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്നു​​ണ്ടെ​​ങ്കി​​ലും വി​​ധ്വം​​സ​​ക പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു പ​​ങ്കു​​ണ്ടോ എ​​ന്ന് അ​​ന്വേ​​ഷി​​ക്കു​​മെ​​ന്നു റി​​യോ മേ​​യ​​ർ മാ​​ർ​​സ​​ല്ലോ ക്രി​​വെ​​ല്ലാ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.