ടിയാനൻമെനിലെ ടാങ്ക്മാന്‍റെ ചിത്രമെടുത്ത ചാർളി കോൾ അന്തരിച്ചു
ടിയാനൻമെനിലെ ടാങ്ക്മാന്‍റെ ചിത്രമെടുത്ത  ചാർളി കോൾ അന്തരിച്ചു
Friday, September 13, 2019 11:46 PM IST
ജ​​ക്കാ​​ർ​​ത്ത: ​​​ടി​​​യാ​​​ന​​​ൻ​​​മെ​​​ൻ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​യി മാ​​​റി​​​യ സു​​​പ്ര​​​സി​​​ദ്ധ ചി​​​ത്രം പ​​​ക​​​ർ​​​ത്തി​​​യ ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ ചാ​​​ർ​​​ളി കോ​​​ൾ(64) അ​​​ന്ത​​​രി​​​ച്ചു. ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ ബാ​​​ലി​​​യി​​​ൽ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ന്ത്യം ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു.

നി​​​ര​​​നി​​​ര​​​യാ​​​യി വ​​​രു​​​ന്ന ടാ​​​ങ്കു​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ അ​​​ടി​​​പ​​​ത​​​റാ​​​തെ നി​​​ൽ​​​ക്കു​​​ന്ന യു​​​വാ​​​വി​​​ന്‍റെ ചി​​​ത്രം 1989 ജൂ​​​ൺ അ​​​ഞ്ചി​​​നു പ​​​ക​​​ർ​​​ത്തി​​​യ നാ​​​ലു ഫോ​​​ട്ടോ​​​ഗ്രാ​​​ഫ​​​ർ​​​മാ​​​രി​​​ൽ ഒ​​​രാ​​​ളാ​​​ണു കോ​​​ൾ.

ജ​​​നാ​​​ധി​​​പ​​​ത്യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ​​​ക്കാ​​​യി ബെ​​​യ്ജിം​​​ഗി​​​ലെ ടി​​​യാ​​ന​​ൻ​​​മെ​​​ൻ ച​​​ത്വ​​​ര​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച യു​​​വാ​​​ക്ക​​​ളെ ചൈ​​​നീ​​​സ് പ​​​ട്ടാ​​​ളം കൂ​​​ട്ട​​​ക്കൊ​​​ല ചെ​​​യ്ത​​​തി​​​നു പി​​​റ്റേ​​​ന്നാ​​​യി​​​രു​​​ന്നി​​​ത്.


ചി​​​ത്ര​​​ത്തി​​​ലെ യു​​​വാ​​​വ് പി​​​ന്നീ​​​ട് ‘ടാ​​​ങ്ക് മാ​​​ൻ’ എ​​​ന്ന​​​റി​​​യ​​​പ്പെ​​​ട്ടു. ലോ​​​ക​​​മെ​​​ന്പാ​​​ടും, സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​യി ഈ ​​​ചി​​​ത്രം മാ​​​റി. ന്യൂ​​​സ്‌​​​വീ​​​ക്കി​​​നു​​​വേ​​​ണ്ടി എ​​​ടു​​​ത്ത ചി​​​ത്രം കോ​​​ളി​​​ന് 1990ലെ ​​​വേ​​​ൾ​​​ഡ് പ്ര​​​സ് ഫോ​​​ട്ടോ അ​​​വാ​​​ർ​​​ഡ് നേ​​​ടി​​​ക്കൊ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.