ബഹാമാസ് വീണ്ടും കൊടുങ്കാറ്റ് ഭീഷണിയിൽ
Saturday, September 14, 2019 11:01 PM IST
ടാം​​​പ: അ​​​റ്റ്‌​​​ലാ​​​ന്‍റി​​​ക് സ​​​മു​​​ദ്ര​​​ത്തി​​​ൽ രൂ​​​പം​​​കൊ​​​ണ്ട ഹ​​​ന്പ​​​ർ​​​ട്ടോ കൊ​​​ടു​​​ങ്കാ​​​റ്റ് ബ​​​ഹാ​​​മാ​​​സി​​​ന്‍റെ വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ വീ​​​ശാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് യു​​​എ​​​സ് നാ​​​ഷ​​​ണ​​​ൽ ഹ​​​രി​​​ക്കേ​​​ൻ സെ​​​ന്‍റ​​​ർ അ​​​റി​​​യി​​​ച്ചു. ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കും വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്. യു​​​എ​​​സി​​​ലെ ഫ്ളോ​​​റി​​​ഡ, ജോ​​​ർ​​​ജി​​​യ, സൗ​​​ത്ത് ക​​​രോ​​​ളൈ​​​ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കൊ​​​ടു​​​ങ്കാ​​​റ്റ് വീ​​​ശി​​​യേ​​​ക്കും.


ക​​​ഴി​​​ഞ്ഞ​​​മാ​​​സം അ​​​വ​​​സാ​​​നം വീ​​​ശി​​​യ ഡോ​​​റി​​​യ​​​ൻ ചു​​​ഴ​​​ലി​​​ക്കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ ബ​​​ഹാ​​​മാ​​​സ് ത​​​ക​​​ർ​​​ന്ന​​​ടി​​​ഞ്ഞി​​​രു​​​ന്നു. അ​​​ന്പ​​​തോ​​​ളം പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും 70,000 പേ​​​ർ ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​കു​​​ക​​​യും ചെ​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.