മറിയം നവാസ് പിഎംഎൽ-എൻ നേതൃത്വത്തിൽ തുടരും
മറിയം നവാസ് പിഎംഎൽ-എൻ നേതൃത്വത്തിൽ തുടരും
Tuesday, September 17, 2019 11:41 PM IST
ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വാ​​സ് ഷ​​രീ​​ഫി​​ന്‍റെ പു​​ത്രി മ​​റി​​യം ന​​വാ​​സി​​ന് പി​​എം​​എ​​ൽ-​​എ​​ൻ വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി തു​​ട​​രു​​ന്ന​​തി​​നു വി​​ല​​ക്കി​​ല്ലെ​​ന്ന് പാ​​ക് ഇ​​ല​​ക്‌​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ വ്യ​​ക്ത​​മാ​​ക്കി. ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ പാ​​ക് തെ​​ഹ്റി​​ക് ഇ ​​ഇ​​ൻ​​സാ​​ഫ് പാ​​ർ​​ട്ടി എം​​പി​​മാ​​രാ​​ണ് മ​​റി​​യ​​ത്തി​​നെ​​തി​​രേ ക​​മ്മീ​​ഷ​​നെ സ​​മീ​​പി​​ച്ച​​ത്.

ല​​ണ്ട​​നി​​ലെ അ​​വ​​ന്‍റ്ഫീ​​ൽ​​ഡ് അ​​പ്പാ​​ർ​​ട്ടു​​മെ​​ന്‍റ് അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ മ​​റി​​യ​​ത്തി​​നു കു​​റ്റ​​പ​​ത്രം കി​​ട്ടി​​യി​​ട്ടു​​ള്ള​​തി​​നാ​​ൽ നേ​​തൃ​​ത്വ​​ത്തി​​ൽ തു​​ട​​രാ​​നാ​​വി​​ല്ലെ​​ന്നാ​​യി​​രു​​ന്നു വാ​​ദം. ഈ ​​കേ​​സി​​ൽ കീ​​ഴ്ക്കോ​​ട​​തി ന​​ൽ​​കി​​യ ത​​ട​​വു​​ശി​​ക്ഷ ഇ​​സ്‌​​ലാ​​മാ​​ബാ​​ദ് ഹൈ​​ക്കോ​​ട​​തി സ​​സ്പെ​​ൻ​​ഡ് ചെ​​യ്തി​​രു​​ന്നു. മ​​റി​​യ​​ത്തി​​ന് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് പ​​ദ​​വി​​യി​​ൽ തു​​ട​​രാ​​മെ​​ന്ന് റി​​ട്ട​​യേ​​ർ​​ഡ് ജ​​സ്റ്റീ​​സ് സ​​ർ​​ദാ​​ർ മു​​ഹ​​മ്മ​​ദ് റാ​​സാ ഖാ​​ൻ അ​​ധ്യ​​ക്ഷ​​നാ​​യ മൂ​​ന്നം​​ഗ ബ​​ഞ്ച് റൂ​​ളിം​​ഗ് ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.