മോ​ദി​ക്കായി വ്യോ​മ​പാ​ത തുറക്കില്ലെന്നു പാ​ക്കി​സ്ഥാ​ൻ
മോ​ദി​ക്കായി  വ്യോ​മ​പാ​ത തുറക്കില്ലെന്നു  പാ​ക്കി​സ്ഥാ​ൻ
Thursday, September 19, 2019 12:36 AM IST
ഇ​​സ്‌ലാമാ​​​ബാ​​​ദ്: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ അ​​​മേ​​​രി​​​ക്ക​​​ൻ യാ​​​ത്ര‍​യ്ക്ക് വ്യോ​​​മ​​​പാ​​​ത നി​​​ഷേ​​​ധി​​​ച്ച് പാ​​​ക്കി​​​സ്ഥാ​​​ൻ. മോ​​​ദി​​​ക്കു വ്യോ​​​മ​​​പാ​​​ത അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചി​​​രു​​​ന്ന​​​താ​​​യി പാ​​​ക് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി ഷാ ​​​മ​​​ഹ്മൂ​​​ദ് ഖു​​​റേ​​​ഷി പ​​​റ​​​ഞ്ഞു.

കാ​​ഷ്മീ​​രി​​ലെ നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണു വ്യോ​​മ​​പാ​​ത​​യ്ക്കു​​ള്ള അ​​നു​​മ​​തി നി​​ഷേ​​ധി​​ച്ച​​തെ​​ന്നും ഇ​​ക്കാ​​ര്യം ഇ​​​സ്‌ലാ​​​മാ​​​ബാ​​​ദി​​​ലെ ഇ​​​ന്ത്യ​​​ൻ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​​റെ അ​​​റി​​​യി​​​ച്ച​​​താ​​​യും ഖു​​​റേ​​​ഷി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

യു​​​എ​​​ൻ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി​​​യാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഒൗ​​​ദ്യോ​​​ഗി​​​ക വി​​​മാ​​​ന​​​മാ​​​യ എ​​​യ​​​ർ ഇ​​​ന്ത്യ വ​​​ണ്ണി​​​ന് വ്യോ​​​മ​​​പാ​​​ത ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ഇ​​​ന്ത്യ അ​​​നു​​​മ​​​തി തേ​​​ടി​​​യി​​​രു​​​ന്ന​​​ത്. സെ​​​പ്റ്റം​​​ബ​​​ർ 21 മു​​​ത​​​ൽ 27 വ​​​രെ​​​യാ​​​ണു മോ​​​ദി​​​യു​​​ടെ അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ന്ദ​​​ർ​​​ശ​​​നം.


ഐ​​​സ്‌​​ലാ​​​ൻ​​​ഡി​​​ലേ​​​ക്കു​​​ള്ള രാ​​ഷ്‌​​ട്ര​​​പ​​​തി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദി​​​ന്‍റെ വി​​​മാ​​​ന​​​ത്തി​​​ന് സെ​​പ്റ്റം​​ബ​​ർ ഏ​​ഴി​​നു പാ​​​ക്കി​​​സ്ഥാ​​​ൻ വ്യോ​​​മ​​​പാ​​​ത നി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു. കാ​​​ഷ്മീ​​​രി​​​ന്‍റെ പ്ര​​​ത്യേ​​​ക പ​​​ദ​​​വി റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചാ​​​ണു പാ​​​ക്കി​​​സ്ഥാ​​​ൻ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു​​​ള്ള വ്യോ​​​മ​​​പാ​​​ത അ​​​ട​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.