കേരളത്തിലെ ലത്തീൻ മെത്രാന്മാർ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
Friday, September 20, 2019 12:56 AM IST
വ​​ത്തി​​ക്കാ​​ൻ സിറ്റി: ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​സൂ​​സ​​പാ​​ക്യ​​ത്തി​​ന്‍റെ​​യും ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​ജോ​​സ​​ഫ് ക​​ള​​ത്തി​​പ്പ​​റ​​ന്പി​​ലി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ലെ 12 ല​​ത്തീ​​ൻ രൂ​​പ​​ത​​ക​​ളി​​ലെ മെ​​ത്രാ​​ന്മാ​​ർ വ​​ത്തി​​ക്കാ​​നി​​ൽ ഫ്രാ​​ൻ​​സി​​സ് പാ​​പ്പാ​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. അ​​ഞ്ചു വ​​ർ​​ഷ​​ത്തി​​ലൊ​​രി​​ക്ക​​ൽ ന​​ട​​ക്കു​​ന്ന ആ​​ദ് ലി​​മി​​ന സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​ട്ടാ​​യി​​രു​​ന്നു കൂ​​ടി​​ക്കാ​​ഴ്ച.

വി​​ഭാ​​ഗീ​​യ​​ത​​യും അ​​സ​​മ​​ത്വ​​വും സ​​മൂ​​ഹ​​ത്തി​​ലെ അ​​സ​​മാ​​ധാ​​ന​​ത്തി​​നു കാ​​ര​​ണ​​ങ്ങ​​ളാ​​കു​​ന്പോ​​ൾ സം​​വാ​​ദ​​ത്തി​​ന്‍റെ​​യും സൗ​​ഹൃ​​ദ​​ഭാ​​ഷ​​ണ​​ത്തി​​ന്‍റെ​​യും ദൗ​​ത്യ​​മേ​​റ്റെ​​ടു​​ക്ക​​ണ​​മെ​​ന്നു മാ​​ർ​​പാ​​പ്പ മെ​​ത്രാ​​ന്മാ​​രോ​​ട് ആ​​ഹ്വാ​​നം ചെ​​യ്തു. അ​​നു​​ര​​ഞ്ജ​​ന​​ത്തി​​ന്‍റെ പ്ര​​വാ​​ച​​ക​​രാ​​കാ​​നും നാ​​ഗ​​രി​​ക​​ത​​യു​​ടെ ദു​​ര​​വ​​സ്ഥ​​ക​​ളെ കാ​​രു​​ണ്യ​​ത്താ​​ൽ പ​​വി​​ത്രീ​​ക​​രി​​ക്കാ​​നും ക​​ഴി​​ഞ്ഞാ​​ലേ ഇ​​ക്കാ​​ല​​ത്തു സം​​ഘ​​ർ​​ഷ​​ങ്ങ​​ളെ ഒ​​ഴി​​വാ​​ക്കാ​​നാ​​വൂ. അ​​ക്ര​​മ​​ത്തെ സ്നേ​​ഹ​​ത്തി​​ന്‍റെ സു​​വി​​ശേ​​ഷം​​കൊ​​ണ്ടു പ്ര​​തി​​രോ​​ധി​​ക്കാ​​ൻ ക​​ഴി​​യ​​ണ​​മെ​​ന്നും മാ​​ർ​​പാ​​പ്പ പ​​റ​​ഞ്ഞു.

കേ​​ര​​ള​​ത്തി​​ലെ പ്ര​​ള​​യ​​ക്കെ​​ടു​​തി​​ക​​ളെ​​ക്കു​​റി​​ച്ചു മെ​​ത്രാ​​ന്മാ​​രോ​​ടു ചോ​​ദി​​ച്ച​​റി​​ഞ്ഞ മാ​​ർ​​പാ​​പ്പ ഇ​​ന്ത്യ​​യി​​ലെ മു​​ഴു​​വ​​ൻ ജ​​ന​​ങ്ങ​​ൾ​​ക്കും ശാ​​ന്തി​​യും സ​​മാ​​ധാ​​ന​​വും ആ​​ശം​​സി​​ച്ചു. കേ​​ര​​ള ല​​ത്തീ​​ൻ ക​​ത്തോ​​ലി​​ക്കാ മെ​​ത്രാ​​ൻ സ​​മി​​തി​​യു​​ടെ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​ഷ​​പ് ഡോ. ​​ജോ​​സ​​ഫ് ക​​രി​​യി​​ൽ (കൊ​​ച്ചി), സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ബി​​ഷ​​പ് ഡോ. ​​വ​​ർ​​ഗീ​​സ് ച​​ക്കാ​​ല​​ക്ക​​ൽ (കോ​​ഴി​​ക്കോ​​ട്), ബി​​ഷ​​പ് ഡോ. ​​വി​​ൻ​​സെ​​ന്‍റ് സാ​​മു​​വ​​ൽ (നെ​​യ്യാ​​റ്റി​​ൻ​​ക​​ര), ബി​​ഷ​​പ് ഡോ. ​​സ്റ്റീ​​ഫ​​ൻ അ​​ത്തി​​പ്പൊ​​ഴി​​യി​​ൽ (ആ​​ല​​പ്പു​​ഴ), ബി​​ഷ​​ഫ് ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ തെ​​ക്ക​​ത്തെ​​ച്ചേ​​രി​​ൽ (വി​​ജ​​യ​​പു​​രം), ബി​​ഷ​​പ് ഡോ. ​​ജോ​​സ​​ഫ് കാ​​രി​​ക്ക​​ശേ​​രി (കോ​​ട്ട​​പ്പു​​റം), ബി​​ഷ​​പ് ഡോ. ​​സെ​​ൽ​​വി​​സ്റ്റ​​ർ പൊ​​ന്നു​​മു​​ത്ത​​ൻ (പു​​ന​​ലൂ​​ർ), ബി​​ഷ​​പ് ഡോ. ​​അ​​ല​​ക്സ് വ​​ട​​ക്കും​​ത​​ല (ക​​ണ്ണൂ​​ർ), ബി​​ഷ​​പ് ഡോ. ​​പോ​​ൾ ആ​​ന്‍റ​​ണി മു​​ല്ല​​ശേ​​രി (കൊ​​ല്ലം), ബി​​ഷ​​പ് ഡോ. ​​ജെ​​യിം​​സ് ആ​​നാ​​പ​​റ​​ന്പി​​ൽ (ആ​​ല​​പ്പു​​ഴ), ബി​​ഷ​​പ് ഡോ. ​​ക്രി​​സ്തു​​ദാ​​സ് (തി​​രു​​വ​​ന​​ന്ത​​പു​​രം) എ​​ന്നി​​വ​​ർ കൂ​​ടി​​ക്കാ​​ഴ്ച​​യി​​ൽ പ​​ങ്കെ​​ടു​​ത്തു. മെ​​ത്രാ​​ൻ​​സം​​ഘം റോ​​മി​​ലെ സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് ബ​​സ​​ലി​​ക്ക​​യി​​ൽ ദി​​വ്യ​​ബ​​ലി അ​​ർ​​പ്പി​​ക്കു​​ക​​യും വി​​ശു​​ദ്ധ പൗ​​ലോ​​സി​​ന്‍റെ ക​​ല്ല​​റ​​യി​​ൽ പ്ര​​ത്യേ​​ക പ്രാ​​ർ​​ഥ​​ന ന​​ട​​ത്തു​​ക​​യും ചെ​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.