28 ചൈനീസ് കന്പനികൾ യുഎസിന്‍റെ കരിന്പട്ടികയിൽ
28 ചൈനീസ് കന്പനികൾ യുഎസിന്‍റെ കരിന്പട്ടികയിൽ
Wednesday, October 9, 2019 12:44 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി : ഇ​​​രു​​​പ​​​ത്തെ​​​ട്ടു ചൈ​​​നീ​​​സ് ക​​​ന്പ​​​നി​​​ക​​​ളെ അ​​​മേ​​​രി​​​ക്ക ക​​​രി​​​ന്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി. സി​​​ൻ​​​ജി​​​യാം​​​ഗ് പ്ര​​​വി​​​ശ്യ​​​യി​​​ൽ ഉ​​​യി​​​ഗ​​​ർ​​​മു​​​സ്‌​​​ലിം​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​ത്തി​​​യ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ധ്വം​​​സ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ലാ​​​ണു ന​​​ട​​​പ​​​ടി. വം​​​ശീ​​​യ ന്യൂ​​​ന​​​പ​​​ക്ഷ​​​ത്തെ ക്രൂ​​​ര​​​മാ​​​യി അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തു​​​ന്ന ന​​​ട​​​പ​​​ടി അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നു യു​​​എ​​​സ് വാ​​​ണി​​​ജ്യ​​​സെ​​​ക്ര​​​ട്ട​​​റി വി​​​ൽ​​​ബ​​​ർ റോ​​​സ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. വീ​​​ഡി​​​യോ നി​​​രീ​​​ക്ഷ​​​ണ ക​​​ന്പ​​​നി ഹി​​​ക്‌​​​വി​​​ഷ​​​ൻ, നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി ക​​​ന്പ​​​നി​​​ക​​​ളാ​​​യ മെ​​​ഗ്‌​​​വി ടെ​​​ക്നോ​​​ള​​​ജീ​​​സ്, സെ​​​ൻ​​​സ് ടൈം ​​​തു​​​ട​​​ങ്ങി​​​യ ക​​​ന്പ​​​നി​​​ക​​​ൾ ക​​​രി​​​ന്പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്.


സി​​​ൻ​​​ജി​​​യാം​​​ഗ് മേ​​​ഖ​​​ല​​​യി​​​ൽ ഉ​​​യി​​​ഗ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള മു​​​സ്‌​​​ലിം ന്യൂ​​​ന​​​പ​​​ക്ഷ​ വി​​ഭാ​​ഗ​​ക്കാ​​രാ​​യ പ​​ത്തു​​ല​​ക്ഷ​​ത്തോ​​ളം പേ​​രെ പു​​​ന​​​ർ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നെ​​​ന്ന പേ​​​രി​​​ൽ ചൈ​​​ന ത​​​ട​​​ഞ്ഞു​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ഗ്രൂ​​​പ്പു​​​ക​​​ൾ ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.