തുർക്കി സൈന്യം സിറിയയിൽ ആക്രമണം ആരംഭിച്ചു
തുർക്കി സൈന്യം സിറിയയിൽ ആക്രമണം ആരംഭിച്ചു
Thursday, October 10, 2019 12:17 AM IST
അ​​​ങ്കാ​​​റ: വ​​​ട​​​ക്ക​​​ൻ സി​​​റി​​​യ​​​യി​​​ലെ കു​​​ർ​​​ദി​​​ഷ് പോ​​​രാ​​​ളി​​​ക​​​ൾ​​​ക്ക് എ​​​തി​​​രേ തു​​​ർ​​​ക്കി​​​യും തു​​​ർ​​​ക്കി​​​യു​​​ടെ പി​​​ന്തു​​​ണ​​​യു​​​ള്ള ഫ്രീ ​​​സി​​​റി​​​യ​​​ൻ നാ​​​ഷ​​​ണ​​​ൽ ആ​​​ർ​​​മി​​​യും ആ​​​ക്ര​​​മ​​​ണം ആ​​​രം​​​ഭി​​​ച്ചു.

ഐ​​​എ​​​സ് പോ​​​രാ​​​ളി​​​ക​​​ളെ​​​യും കു​​​ർ​​​ദി​​​ഷ് തീ​​​വ്ര​​​വാ​​​ദി​​​ക​​​ളെ​​​യും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ പീ​​​സ് സ്പ്രിം​​​ഗെ​​​ന്ന് തു​​​ർ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ർ​​​ദോ​​​ഗ​​​ൻ ട്വീ​​​റ്റു ചെ​​​യ്തു. തു​​​ർ​​​ക്കി വി​​​മാ​​​ന​​​ങ്ങ​​​ൾ മേ​​​ഖ​​​ല​​​യി​​​ൽ ആ​​​ക്ര​​​മ​​​ണം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി എ​​​സ്ഡി​​​എ​​​ഫ് വൃ​​​ത്ത​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു. സി​​​റി​​​യ​​​ൻ പ​​​ട്ട​​​ണ​​​മാ​​​യ റാ​​​സ് അ​​​ൽ അ​​​യി​​​നി​​​ൽ നി​​​ര​​​വ​​​ധി സ്ഫോ​​​ട​​​ന​​​ങ്ങ​​​ൾ ന​​​ട​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

തു​​​ർ​​​ക്കി​​​ക്ക് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് അ​​​വ​​​സ​​​രം ഒ​​​രു​​​ക്കി മേ​​​ഖ​​​ല​​​യി​​​ലെ യു​​​എ​​​സ് സൈ​​​നി​​​ക​​​രെ ഞാ​​​യ​​​റാ​​​ഴ്ച പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് മ​​​ട​​​ക്കി​​​വി​​​ളി​​​ച്ചി​​​രു​​​ന്നു. ഐ​​​എ​​​സി​​​നെ​​​തി​​​രേ​​​യു​​​ള്ള പോ​​​രാ​​​ട്ട​​​ത്തി​​​ൽ യു​​​എ​​​സി​​​നെ സ​​​ഹാ​​​യി​​​ച്ച കു​​​ർ​​​ദു​​​ക​​​ളെ കൈ​​​വി​​​ട്ട ട്രം​​​പി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക്ക് എ​​​തി​​​രേ രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​ന​​​മു​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

മേ​​​ഖ​​​ല​​​യി​​​ൽ സ​​​മാ​​​ധാ​​​നം കൊ​​​ണ്ടു​​​വ​​​രാ​​​നും ഭീ​​​ക​​​ര ഇ​​​ട​​​നാ​​​ഴി രൂ​​​പ​​​പ്പെ​​​ടു​​​ന്ന​​​തു ത​​​ട​​​യാ​​​നു​​​മാ​​​ണ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ പീ​​​സ് സ്പ്രിം​​​ഗി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ച​​​തെ​​​ന്ന് എ​​​ർ​​​ദോ​​​ഗ​​​ൻ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. സി​​​റി​​​യ​​​യു​​​ടെ അ​​​ഖ​​​ണ്ഡ​​​ത നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തോ​​​ടൊ​​​പ്പം പ്രാ​​​ദേ​​​ശി​​​ക സ​​​മൂ​​​ഹ​​​ങ്ങ​​​ളെ ഭീ​​​ക​​​ര​​​രു​​​ടെ പി​​​ടി​​​യി​​​ൽ​​​നി​​​ന്നു മോ​​​ചി​​​പ്പി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. തു​​​ർ​​​ക്കി അ​​​തി​​​ർ​​​ത്തി​​​യി​​​ലെ സി​​​റി​​​യ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ കു​​​ർ​​​ദി​​​ഷ് മു​​​ക്ത സു​​​ര​​​ക്ഷി​​​ത​​​പ്ര​​​ദേ​​​ശം സ്ഥാ​​​പി​​​ക്കു​​​വാ​​​നാ​​​ണു തു​​​ർ​​​ക്കി​​​യു​​​ടെ പ​​​ദ്ധ​​​തി. തു​​​ർ​​​ക്കി​​​യി​​​ലേ​​​ക്ക് നേ​​​ര​​​ത്തെ പ​​​ലാ​​​യ​​​നം ചെ​​​യ്ത സി​​​റി​​​യ​​​ൻ അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ കു​​​റ​​​ച്ചു​​​പേ​​​രെ ഇ​​​വി​​​ടെ പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്കാ​​​നും പ​​​ദ്ധ​​​തി​​​യു​​​ണ്ട്.


തു​​​ർ​​​ക്കി​​​ക്ക് എ​​​തി​​​രേ ദ​​​ശ​​​ക​​​ങ്ങ​​​ളാ​​​യി പോ​​​രാ​​​ടു​​​ന്ന കു​​​ർ​​​ദി​​​സ്ഥാ​​​ൻ വ​​​ർ​​​ക്കേ​​​ഴ്സ് പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള​​​വ​​​രാ​​​ണ് സി​​​റി​​​യ​​​യി​​​ലെ കു​​​ർ​​​ദു​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സി​​​റി​​​യ​​​ൻ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് ഫോ​​​ഴ്സ​​​സ്(​​​എ​​​സ്ഡി​​​എ​​​ഫ്).​​​ഇ​​​വ​​​രെ ഭീ​​​ക​​​ര​​​രാ​​​യാ​​​ണ് തു​​​ർ​​​ക്കി കാ​​​ണു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, എ​​​സ്ഡി​​​എ​​​ഫി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണു മേ​​​ഖ​​​ല​​​യി​​​ലെ ഐ​​​എ​​​സ് ഭീ​​​ക​​​ര​​​രെ യു​​​എ​​​സ് ഒ​​​തു​​​ക്കി​​​യ​​​ത്.
ഇ​​​തേ​​​സ​​​മ​​​യം, സി​​​റി​​​യ​​​യ്ക്ക് എ​​​തി​​​രാ​​​യ ആ​​​ക്ര​​​മ​​​ണം ചെ​​​റു​​​ക്കു​​​മെ​​​ന്ന് ഡ​​​മാ​​​സ്ക​​​സി​​​ൽ ബ​​​ഷാ​​​ർ അ​​​ൽ അ​​​സാ​​​ദ് ഭ​​​ര​​​ണ​​​കൂ​​​ടം വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.