നേപ്പാളിൽ ബസ് അപകടത്തിൽ 11 മരണം
Sunday, October 13, 2019 1:14 AM IST
കാ​​​ഠ്മ​​​ണ്ഡു: നേ​​​പ്പാ​​​ളി​​​ൽ ബ​​​സ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ 11 പേ​​​ർ മ​​​രി​​​ച്ചു. 108 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. നി​​​റ​​​യെ യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി സി​​​ന്ധു​​​പാ​​​ൽ​​​ചൗ​​​ക്കി​​​ൽ നി​​​ന്ന് കാ​​​ഠ്മ​​​ണ്ഡു​​​വി​​​ലേ​​​ക്കു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ബ​​​സാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. ആ​​​റ് പേ​​​ർ അ​​​പ​​​ക​​​ട​​​സ്ഥ​​​ല​​​ത്തു​​​വ​​​ച്ച് മ​​​രി​​​ച്ചു​​​വെ​​​ന്ന് ജി​​​ല്ലാ ഓ​​​ഫീ​​​സ​​​ർ ഗോ​​​മ ദേ​​​വി ചെം​​​ജോ​​​ഹ് അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.