വത്തിക്കാനിൽ സീറോ മലബാർ സഭയുടെ കാര്യാലയം
വത്തിക്കാനിൽ സീറോ മലബാർ സഭയുടെ കാര്യാലയം
Sunday, October 13, 2019 1:14 AM IST
വ​​​​​​ത്തി​​​​​​ക്കാ​​​​​​ൻ​​​​​​സി​​​​​​റ്റി: സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യ്ക്കാ​​​​യി വ​​​​ത്തി​​​​ക്കാ​​​​നി​​​​ൽ സ്ഥാ​​​​പി​​​​ത​​​​മാ​​​​യ പ്രൊ​​​​​​ക്യൂ​​​​റ​​​​യു​​​​​​ടെ ന​​​​വീ​​​​ക​​​​രി​​​​ച്ച ഭ​​​​വ​​​​നം ‘ദോ​​മൂ​​​​​​സ് മാ​​​​​​ർ​​ തോ​​​​മ’​​യു​​​​ടെ വെ​​​​​​ഞ്ച​​​​​​രി​​​​​​പ്പി​​​​നും ഉ​​​​​​ദ്ഘാ​​​​​​ട​​​​​​ന​​​​​​ത്തി​​​​നും നി​​​​ര​​​​വ​​​​ധി മെ​​​​ത്രാ​​​​ന്മാ​​​​രും വൈ​​​​ദി​​​​ക​​​​രും സ​​​​സ്യ​​​​സ്ത​​​​രും വി​​​​ശ്വാ​​​​സി​​​​ക​​​​ളും സാ​​​​ക്ഷി​​​​ക​​​​ളാ​​​​യി.

വ​​​​​​ത്തി​​​​​​ക്കാ​​​​​​ന് അ​​​​​​ടു​​​​​​ത്തു​​​​​​ത​​​​​​ന്നെ​​​​​​യു​​​​ള്ള പ്രൊ​​​​​​ക്കു​​​​​​റ സീ​​​​​​റോ​​​​​​മ​​​​​​ല​​​​​​ബാ​​​​​​ർ സ​​​​​​ഭ​​​​​​യു​​​​​​ടെ ഏ​​​​​​റെ​​​​​​ക്കാ​​​​​​ല​​​​​​ത്തെ​​​​യും സ്വ​​​​​​പ്ന​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. ഇ​​​​​​ന്ന​​​​​​ലെ രാ​​​​​​വി​​​​​​ലെ 9.30-ന് ​​​​​​ദി​​​​​​വ്യ​​​​​​ബ​​​​​​ലി​​​​​​യോ​​​​​​ടു​​​​​​കൂ​​​​​​ടി​​​​യാ​​​​ണ് ച​​​​​​ട​​​​​​ങ്ങു​​​​​​ക​​​​​​ൾ ആ​​​​​​രം​​​​​​ഭി​​​​​​ച്ച​​​​ത്. മേ​​​​​​ജ​​​​​​ർ ആ​​​​​​ർ​​​​​​ച്ച് ബി​​​​​​ഷ​​​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​​​ർ ജോ​​​​​​ർ​​​​​​ജ് ആ​​​​​​ല​​​​​​ഞ്ചേ​​​​​​രി സ​​​​​​മൂ​​​​​​ഹ​​​​​​ബ​​​​​​ലി​​​​​​യി​​​​​​ൽ മു​​​​​​ഖ്യ​​​​​​കാ​​​​​​ർ​​​​​​മി​​​​​​ക​​​​​​നാ​​​​​​യി.

ആ​​​​​​ദ് ലി​​​​മി​​​​​​നോ ​​സ​​​​​​ന്ദ​​​​​​ർ​​​​​​ശ​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യി റോ​​​​​​മി​​​​​​ൽ എ​​​​​​ത്തി​​​​​​യി​​​​​​ട്ടു​​​​ള്ള സീ​​​​​​റോ​​​​​​മ​​​​​​ല​​​​​​ബാ​​​​​​ർ സ​​​​ഭ​​​​യി​​​​ലെ 48 മെ​​​​​​ത്രാ​​​​ന്മാ​​​​​​രും നി​​​​​​ര​​​​​​വ​​​​​​ധി വൈ​​​​​​ദി​​​​​​ക​​​​​​രും സ​​​​​​ന്യ​​​​​​സ്ത​​​​​​രും ദി​​​​​​വ്യ​​​​​​ബ​​​​​​ലി​​​​യി​​​​​​ൽ സം​​​​ബ​​​​ന്ധി​​​​ച്ചു. ചാ​​​​​​പ്പ​​​​​​ലി​​​​​​ന്‍റെ വെ​​​​​​ഞ്ച​​​​​​രി​​​​​​പ്പ് ക​​​​ർ​​​​മം മാ​​​​​​ർ ജോ​​​​ർ​​​​ജ് ആ​​​​​​ല​​​​​​ഞ്ചേ​​​​​​രി നി​​​​​​ർ​​​​​​വ​​​​​​ഹി​​​​​​ച്ചു. പൗ​​​​​​ര​​​​​​സ്ത്യ​​​​​​തി​​​​​​രു​​​​​​സം​​​​​​ഘ​​​​​​ത്തി​​​​​​ന്‍റെ ത​​​​​​ല​​​​​​വ​​​​​​ൻ ക​​​​​​ർ​​​​​​ദി​​​​​​നാ​​​​​​ൾ ലെ​​​​​​യ​​​​​​നാ​​​​​​ർ​​​​​​ദോ സാ​​​​​​ന്ദ്രി പ്രൊ​​​​​​ക്യൂ​​​​റ​​​​ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. മാ​​​​​​ർ ആ​​​​​​ല​​​​​​ഞ്ചേ​​​​​​രി സ്വാ​​​​​​ഗ​​​​​​തം ആ​​​​ശം​​​​സി​​​​ച്ചു.

സീ​​​​​​റോ​​​​​​മ​​​​​​ല​​​​​​ബാ​​​​​​ർ സ​​​​​​ഭ​​​​​​യ്ക്ക് കി​​​​​​ട്ടി​​​​​​യ വ​​​​​​ലി​​​​​​യ അം​​​​​​ഗീ​​​​​​കാ​​​​​​ര​​​​​​മാ​​​​​​ണ് പ്രൊ​​​​ക്യൂ​​​​റ എ​​​​ന്നും വ​​​​ത്തി​​​​ക്കാ​​​​നും സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യ്ക്കു​​​​മി​​​​ട​​​​യി​​​​ലെ ന​​​​യ​​​​ത​​​​ന്ത്ര കാ​​​​ര്യാ​​​​ല​​​​യ​​​​മാ​​​​യി ഇ​​​​ത് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മെ​​​​ന്നും മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ആ​​​​ല​​​​ഞ്ചേ​​​​രി പ​​​​റ​​​​ഞ്ഞു. നി​​​​ര​​​​വ​​​​ധി ന​​​​​​ല്ല മ​​​​​​ന​​​​​​സു​​​​​​ക​​​​​​ളു​​​​​​ടെ പ്രാ​​​​​​ർ​​​​​​ഥ​​​​​​ന​​​​​​യും സ​​​​​​ഹ​​​​​​ക​​​​​​ര​​​​​​ണ​​​​​​വും സ​​​​​​ഹാ​​​​​​യ​​​​​​വും വ​​​​ഴി​​​​യാ​​​​ണ് കേ​​​​ന്ദ്രം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. സ​​​​​​ഭ​​​​​​യു​​​​​​ടെ വ​​​​​​ള​​​​​​ർ​​​​​​ച്ച​​​​​​യ്ക്കും ഐ​​​​​​ക്യ​​​​​​ത്തി​​​​​​നും പ്രൊ​​​​ക്യൂ​​​​റ അ​​​​​​ട​​​​​​യാ​​​​​​ള​​​​​​മാ​​​​​​യി നി​​​​​​ല​​​​​​കൊ​​​​​​ള്ളു​​​​​​മെ​​​​​​ന്ന് ഉ​​​​ദ്ഘാ​​​​ട​​​​ന പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ ക​​​​​​ർ​​​​​​ദി​​​​​​നാ​​​​​​ൾ ലെ​​​​​​യ​​​​​​നാ​​​​​​ർ​​​​​​ദോ സാ​​​​​​ന്ദ്രി പ​​​​റ​​​​ഞ്ഞു.


ഓ​​​​​​റി​​​​​​യ​​​​​​ന്‍റ​​​​​​ൽ കോ​​​​​​ണ്‍​ഗ്രി​​​​​​ഗേ​​​​​​ഷ​​​​​​സി​​​​​​ലെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും വി​​​​​​വി​​​​​​ധ കോ​​​​​​ണ്‍​ഗ്രി​​​​​​ഗേ​​​​​​ഷ​​​​​​നു​​​​ക​​​​ളി​​​​ലെ ജ​​​​​​ന​​​​​​റാ​​​​​​ൾ​​​​​​മാ​​​​​​രും ച​​​​ട​​​​ങ്ങി​​​​ന് എ​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു. ക്ല​​​​രീ​​​​​​ഷ്യ​​​​ൻ ജ​​​​​​ന​​​​​​റാ​​​​​​ൾ ഫാ. ​​​​മാ​​​​​​ത്യു വ​​​​​​ട്ട​​​​​​മ​​​​​​റ്റം, സി​​​​​​എം​​​​​​സി മ​​ദ​​ർ ജ​​​​​​ന​​​​​​റാ​​​​​​ൾ സി​​​​​​സ്റ്റ​​​​​​ർ സി​​​​​​ബി സി​​​​​​എം​​​​​​സി, സി​​​​​​എം​​​​​​ഐ പ്രി​​​​​​യോ​​​​​​ർ ജ​​​​​​ന​​​​​​റാ​​​​​​ൾ ഫാ. ​​​​​​പോ​​​​​​ൾ ആ​​​​ച്ചാ​​​​​​ണ്ടി, ഏ​​​​​​ഷ്യ​​​​​​ൻ രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളി​​​​​​ലു​​​​​​ള്ള പ്രോ​​​​​​ജ​​​​​​ക്ടു​​​​​​ക​​​​​​ളു​​​​​​ടെ ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ർ നെ​​​​​​യ​​​​​​ർ​​ തെ​​​​​​യ്റൗ​​​​​​ഡോ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​​​സം​​​​​​ഗി​​​​​​ച്ചു. ബി​​​​ഷ​​​​പ് മാ​​​​​​ർ സ്റ്റീ​​​​​​ഫ​​​​​​ൻ ചി​​​​റ​​​​പ്പ​​​​ണ​​​​ത്ത് ന​​​​​​ന്ദി പ​​​​​​റ​​​​​​ഞ്ഞു.

ഫാ. ​​​​​​ചെ​​​​​​റി​​​​​​യാ​​​​​​ൻ വാ​​​​​​രി​​​​​​ക്കാ​​​​​​ട്ട്, അ​​​​​​ഡീ​​​​​​ഷ​​​​​​ണ​​​​​​ൽ പ്രൊ​​​​​​ക്യു​​​​​​റേ​​​​​​റ്റ​​​​​​ർ ഫാ. ​​​​​​ബി​​​​​​ജു മു​​​​​​ട്ട​​​​​​ക്കു​​​​​​ന്നേ​​​​​​ൽ, ഫാ. ​​​​​​സ​​​​​​ന​​​​​​ൽ മാ​​​​​​ളി​​​​​​യേ​​​​​​ക്ക​​​​​​ൽ, കോ​​​​​​ഓ​​​​​​ർ​​​​​​ഡി​​​​​​നേ​​​​​​റ്റ​​​​ർ ഫാ. ​​​​​​ബി​​​​​​ജു​​​​​​രാ​​​​​​ജ് എ​​​​​​ന്നി​​​​​​വ​​​​​​ർ നേ​​​​​​തൃ​​​​​​ത്വം ന​​​​​​ൽ​​​​​​കി.​​ വ​​ത്തി​​ക്കാ​​ൻ, സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ഇ​​ന്ത്യ​​ൻ അം​​ബാ​​സ​​ഡ​​റും മ​​ല​​യാ​​ളി​​യു​​മാ​​യ സി​​ബി ജോ​​ർ​​ജ് പ്ര​​ത്യേ​​ക അ​​തി​​ഥി​​യാ​​യി​​രു​​ന്നു.

ജോ​​​​​​സ് കു​​​​​​ന്പി​​​​​​ളു​​​​​​വേ​​​​​​ലി​​​​​​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.