ഹോങ്കോംഗ്: കാരിലാമിന്‍റെ പാർലമെന്‍റ് പ്രസംഗം തടസപ്പെട്ടു
ഹോങ്കോംഗ്: കാരിലാമിന്‍റെ പാർലമെന്‍റ് പ്രസംഗം തടസപ്പെട്ടു
Thursday, October 17, 2019 1:37 AM IST
ഹോ​​​ങ്കോം​​​ഗ്: പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​ഷേ​​​ധം മൂ​​​ലം വാ​​​ർ​​​ഷി​​​ക ന​​​യ​​​പ്ര​​​സം​​​ഗം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​തെ സ​​​ഭ വി​​​ട്ട് ഹോ​​​ങ്കോം​​​ഗ് ഭ​​​ര​​​ണാ​​​ധി​​​പ കാ​​​രി ലാം. ​

​​​ഇ​​​ന്ന​​​ലെ ര​​​ണ്ടു വ​​​ട്ടം ന​​​യ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്താ​​​ൻ അ​​വ​​ർ ശ്ര​​​മി​​​ച്ചു. എ​​​ന്നാ​​​ൽ ലാ​​​മി​​​ന്‍റെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​ങ്ങ​​​ൾ ബ​​​ഹ​​​ള​​​മു​​​ണ്ടാ​​​ക്കി.

തു​​​ട​​​ർ​​​ന്ന് പു​​​റ​​​ത്തു​​​പോ​​​യ കാ​​​രി ലാം ​​​പി​​​ന്നീ​​​ട് വീ​​​ഡി​​​യോ ലി​​​ങ്ക് വ​​​ഴി പ്ര​​​സം​​​ഗം ന​​​ട​​​ത്തി.
ഹോ​​​ങ്കോം​​​ഗി​​​ന്‍റെ സ്വാ​​​ത​​​ന്ത്ര്യം, പ​​​ര​​​മാ​​​ധി​​​കാ​​​രം, സു​​​ര​​​ക്ഷ, വി​​​ക​​​സ​​​നം തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കു ഭീ​​​ഷ​​​ണി​​​യാ​​​യ ഒ​​​ന്നും വ​​​ച്ചു​​​പൊ​​​റു​​​പ്പി​​​ക്കി​​​ല്ലെ​​​ന്ന് അ​​​വ​​​ർ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.


ഹോ​​​ങ്കോം​​​ഗി​​​ൽ നാ​​​ലു മാ​​​സ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി സ​​​മ​​​രം ന​​​ട​​​ത്തു​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​ക്ഷോ​​​ഭ​​​ക​​​ർ, ചൈ​​​നാ അ​​​നു​​​കൂ​​​ലി​​​യാ​​​യ കാ​​​രി ലാം ​​​രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്.​​ ചൈ​​ന​​യു​​മാ​​യി കു​​റ്റ​​വാ​​ളി കൈ​​മാ​​റ്റ​​ക്ക​​രാ​​ർ ഉ​​ണ്ടാ​​ക്കാ​​നു​​ള്ള നീ​​ക്കം റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടാ​​യി​​രു​​ന്നു സ​​മ​​രം തു​​ട​​ങ്ങി​​യ​​ത്. ഇ​​ത് അ​​നു​​വ​​ദി​​ച്ചെ​​ങ്കി​​ലും കൂ​​ടു​​ത​​ൽ ജ​​നാ​​ധി​​പ​​ത്യ അ​​വ​​കാ​​ശ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച് സ​​മ​​രം തു​​ട​​രു​​ക​​യാ​​ണ്. വേ​​ണ്ടി​​വ​​ന്നാ​​ൽ ബ​​ല​​പ്ര​​യോ​​ഗ​​ത്തി​​നു മ​​ടി​​ക്കി​​ല്ലെ​​ന്നു ചൈ​​ന മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി​​യെ​​ങ്കി​​ലും സ​​മ​​ര​​ക്കാ​​ർ വ​​ക​​വ​​യ്ക്കു​​ന്നി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.