താലിബാൻ കമാൻഡറെ വധിച്ചു
Thursday, October 17, 2019 10:50 PM IST
കാ​​​ബൂ​​​ൾ: മു​​​തി​​​ർ​​​ന്ന താ​​​ലി​​​ബാ​​​ൻ ക​​​മാ​​​ൻ​​​ഡ​​​ർ ഖ്വാ​​​രി മു​​​ഹ​​​മ്മ​​​ദു​​​ള്ള​​​യെ വ​​​ധി​​​ച്ച​​​താ​​​യി അ​​​ഫ്ഗാ​​​ൻ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. താ​​​ക്ക​​​ർ പ്ര​​​വി​​​ശ്യ​​​യി​​​ലെ സാ​​​രാ​​​യി ഇ ​​​സം​​​ഗി​​​ൽ ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി അ​​​ഫ്ഗാ​​​ൻ സേ​​​ന ന​​​ട​​​ത്തി​​​യ ഓ​​​പ്പ​​​റേ​​​ഷ​​​നി​​​ലാ​​​ണ് മു​​​ഹ​​​മ്മ​​​ദു​​​ള്ള​​​യും അം​​ഗ​​ര​​ക്ഷ​​ക​​നും വ​​​ധി​​​ക്ക​​​പ്പെ​​​ട്ട​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.