കാറ്റലോണിയയിൽ പ്രതിഷേധം തുടരുന്നു
കാറ്റലോണിയയിൽ പ്രതിഷേധം തുടരുന്നു
Thursday, October 17, 2019 10:50 PM IST
ബാ​​​ർ​​​സ​​​ലോ​​​ണ: വി​​​ഘ​​​ട​​​ന​​​വാ​​​ദി നേ​​​താ​​​ക്ക​​​ൾ​​​ക്ക് സ്പാ​​​നി​​​ഷ് സു​​​പ്രീം​​​കോ​​​ട​​​തി ജ​​​യി​​​ൽ​​​ശി​​​ക്ഷ വി​​​ധി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് കാ​​​റ്റ​​​ലോ​​​ണി​​​യ പ്ര​​​വി​​​ശ്യ​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച പ്ര​​​ക്ഷോ​​​ഭം ശ​​​മി​​​ക്കു​​​ന്നി​​​ല്ല. പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ പ​​​ല​​​തും സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ലാ​​​ണു ക​​​ലാ​​​ശി​​​ക്കു​​​ന്ന​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച പ്ര​​​തി​​​ഷേ​​​ധം ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം നൂ​​​റോ​​​ളം പേ​​​ർ ചി​​​കി​​​ത്സ തേ​​​ടി​​​യ​​​താ​​​യി ക​​​റ്റാ​​​ല​​​ൻ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. 20 പേ​​​രെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

2017ൽ ​​​കാ​​​റ്റ​​​ലോ​​​ണി​​​യ പ്ര​​​വി​​​ശ്യ​​​യെ സ്വ​​​ത​​​ന്ത്ര രാ​​​ജ്യ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ നേ​​​തൃ​​​ത്വം ന​​​ല്കി​​​യ 12 നേ​​​താ​​​ക്ക​​​ളാ​​​ണു ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​ത്.


പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ റോ​​​ഡു​​​ക​​​ൾ ഉ​​​പ​​​രോ​​​ധി​​​ക്കു​​​ക​​​യും വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് തീ​​​യി​​​ടു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​ണ്ട്. ബു​​​ധ​​​നാ​​​ഴ്ച ന​​​ട​​​ന്ന പ്ര​​​ക​​​ട​​​ന​​​ത്തി​​​ൽ 20,000 പേ​​​ർ പ​​​ങ്കെ​​​ടു​​​ത്ത​​​താ​​​യി സം​​​ഘാ​​​ട​​​ക​​​ർ പ​​​റ​​​ഞ്ഞു. ഇ​​​ന്നു പൊ​​​തു പ​​​ണി​​​മു​​​ട​​​ക്ക് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി പ്ര​​​വി​​​ശ്യ​​​യി​​​ലെ അ​​​ഞ്ചു ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ബാ​​​ഴ്​​​സ​​​ലോ​​​ണ​​​യി​​​ലേ​​​ക്ക് വ​​​ൻ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.