നദിയുടെ ഗതിമാറ്റാൻ ഇന്ത്യ നടത്തുന്ന നീക്കം പ്രകോപനമായി കരുതും: പാക്കിസ്ഥാൻ
Friday, October 18, 2019 12:02 AM IST
ഇ​​​​​സ്‌​​​​​ലാ​​​​​മാ​​​​​ബാ​​​​​ദ്: ഇ​​​​​ന്ത്യ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ലേ​​​​​ക്ക് ഒ​​​​​ഴു​​​​​കു​​​​​ന്ന മൂ​​​​​ന്നു ന​​​​​ദി​​​​​ക​​​​​ളു​​​​​ടെ അ​​​​​വ​​​​​കാ​​​​​ശം പാ​​​​​ക്കി​​​​​സ്ഥാ​​​​​നു​​​​​ണ്ടെ​​​​​ന്നും ഒ​​​​​ഴു​​​​​ക്കി​​​​​ന്‍റെ ഗ​​​​​തി​​​​​മാ​​​​​റ്റാ​​​​​ൻ ഇ​​​​​ന്ത്യ ന​​​​​ട​​​​​ത്തു​​​​​ന്ന ഏ​​​​​തു നീ​​​​​ക്ക​​​​​വും പ്ര​​​​​കോ​​​​​പ​​​​​ന​​​​​മാ​​​​​യി ക​​​​​രു​​​​​തു​​​​​മെ​​​​​ന്നും പാ​​​ക്കി​​​​​സ്ഥാ​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു.

പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ലേ​​​​​ക്കു​​​​​ള്ള നീ​​​​​രൊ​​​​​ഴു​​​​​ക്ക് ത​​​​​ട​​​​​യു​​​​​മെ​​​​​ന്ന പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​യു​​​​​ടെ പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യോ​​​​​ട് പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു പാ​​​​​ക് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ ഒാ​​​​​ഫീ​​​​​സ് വ​​​​​ക്താ​​​​​വ് മു​​​​​ഹ​​​​​മ്മ​​​​​ദ് ഫൈ​​​​​സി​​​​​ൽ. പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ലേ​​​​​ക്കു​​​​​ള്ള നീ​​​​​രൊ​​​​​ഴു​​​​​ക്ക് ത​​​​​ട​​​​​യു​​​​​മെ​​​​​ന്ന് ഹ​​​​​രി​​​​​യാ​​​​​നി​​​​​ൽ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് റാ​​​​​ലി​​​​​യി​​​​​ലാ​​​​​ണ് ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി പ​​​​​റ​​​​​ഞ്ഞ​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.