അടുത്ത ജി7 ഉച്ചകോടി ട്രംപിന്‍റെ റിസോർട്ടിൽ
Saturday, October 19, 2019 12:06 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ​​​ ഡി​​​സി: ജി​​​ഏ​​​ഴ് രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ അ​​​ടു​​​ത്ത ഉ​​​ച്ച​​​കോ​​​ടി​​​ക്ക് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ ഫ്ളോ​​​റി​​​ഡ​​​യി​​​ലെ ഗോ​​​ൾ​​​ഫ് റി​​​സോ​​​ർ​​​ട്ട് വേ​​​ദി​​​യാ​​​വും. മ​​​റ്റ് ഏ​​​തു സ്ഥ​​​ല​​​ത്ത് ഉ​​​ച്ച​​​കോ​​​ടി ന​​​ട​​​ത്തി​​​യാ​​​ലും ഉ​​​ണ്ടാ​​​വു​​​ന്ന​​​തി​​​ന്‍റെ പ​​​കു​​​തി ചെ​​​ല​​​വേ ഉ​​​ണ്ടാ​​​വു​​​ക​​​യു​​​ള്ളു​​​വെ​​​ന്നു വൈ​​​റ്റ്ഹൗ​​​സ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

ക​​​ലി​​​ഫോ​​​ർ​​​ണി​​​യ, മി​​​ഷി​​​ഗ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​ൾ​​​പ്പെ​​​ടെ 12 സ്ഥ​​​ല​​​ങ്ങ​​​ളു​​​ടെ ചു​​​രു​​​ക്ക​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്നാ​​​ണ് വേ​​​ദി​​​ക്കു​​​ള്ള സ്ഥ​​​ലം നി​​​ശ്ച​​​യി​​​ച്ച​​​തെ​​​ന്ന് വൈ​​​റ്റ് ഹൗ​​​സ് ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ് മി​​​ക് മു​​​ൾ​​​വേ​​​നി പ​​​റ​​​ഞ്ഞു. ജൂ​​​ൺ പ​​​ത്തു​​​മു​​​ത​​​ൽ പ​​​ന്ത്ര​​​ണ്ടു​​​വ​​​രെ​​​യാ​​​ണ് ഉ​​​ച്ച​​​കോ​​​ടി.


ട്രം​​​പി​​​ന്‍റെ ഡോ​​​റ​​​ൽ റി​​​സോ​​​ർ​​​ട്ടി​​​ന്‍റെ ലാ​​​ഭ​​​ത്തി​​​ൽ വ​​​ൻ ഇ​​​ടി​​​വു​​​ണ്ടാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​ത്ത​​​രം ഒ​​​രു പ​​​രി​​​പാ​​​ടി​​​ക്കു​​​ള്ള കോ​​​ൺ​​​ട്രാ​​​ക്ട് ത​​​ര​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്ന് വാ​​​ഷിം​​​ഗ്ട​​​ൺ പോ​​​സ്റ്റ് ആ​​​രോ​​​പി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.