അഫ്ഗാൻ സമാധാന ചർച്ച ഇനി ചൈനയിൽ
Tuesday, October 22, 2019 11:56 PM IST
കാ​​​ബൂ​​​ൾ: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു സ​​​മാ​​​ധാ​​​നം സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​ടു​​​ത്ത​​​വ​​​ട്ടം ച​​​ർ​​​ച്ച ചൈ​​​ന​​​യി​​​ൽ ന​​​ട​​​ത്തും.

ഖ​​​ത്ത​​​റി​​​ലെ താ​​​ലി​​​ബാ​​​ൻ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ച​​​താ​​​ണ് ഇ​​​ക്കാ​​​ര്യം. ഈ ​​​മാ​​​സം 28നും 29​​​നും ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​മെ​​​ന്ന് താ​​​ലി​​​ബാ​​​ൻ വ​​​ക്താ​​​വ് സു​​​ഹൈ​​​ൽ​​​ഷ​​​ഹീ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​തി​​​നു മു​​​ന്പ് അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി താ​​​ലി​​​ബാ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ദോ​​​ഹ​​​യി​​​ൽ നി​​​ര​​​വ​​​ധി ത​​​വ​​​ണ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും കാ​​​ര്യ​​​മാ​​​യ നേ​​​ട്ട​​​മു​​​ണ്ടാ​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.