മെയ്ഡ് ഇൻ ചൈന ; ചായം പൂശി നാ‍യയെ പാണ്ടയാക്കി
മെയ്ഡ് ഇൻ ചൈന ; ചായം പൂശി നാ‍യയെ പാണ്ടയാക്കി
Wednesday, October 23, 2019 11:36 PM IST
ബെ​​​യ്ജിം​​​ഗ്: നാ​​​യ​​​ക​​​ളു​​​ടെ നി​​​റം മാ​​​റ്റി പാ​​​ണ്ട​​​ക​​​ളെ പോ​​​ലെ​​​യാ​​​ക്കി മാ​​​റ്റു​​​ന്ന ചൈ​​​നാ​​​ക്കാ​​​ര​​​ന് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ വി​​​മ​​​ർ​​​ശ​​​നം. സി​​​ചു​​​വാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ലെ ചെ​​​ങ്ഡു​​​വി​​​ൽ പെ​​​റ്റ് ക​​​ഫേ ന​​​ട​​​ത്തു​​​ന്ന ഹു​​​വാം​​​ഗ് ആ​​​ണ് ഈ ​​​സേ​​​വ​​​നം ന​​​ല്കു​​​ന്ന​​​ത്. ജ​​​യ​​​ന്‍റ് പാ​​​ണ്ട​​​ക​​​ളു​​​ടെ സ്വ​​​ദേ​​​ശ​​​മാ​​​ണ് സി​​​ചു​​​വാ​​​ൻ.
രോ​​​മ​​​ങ്ങ​​​ളു​​​ള്ള ചൗ ​​​ചൗ ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട നാ​​​യ​​​ക​​​ൾ​​​ക്ക് ക​​​റു​​​പ്പും വെ​​​ളു​​​പ്പും നി​​​റം പൂ​​​ശി​​​യാ​​​ണ് പാ​​​ണ്ട​​​ക്കു​​​ഞ്ഞു​​​ങ്ങ​​​ളെ പോ​​​ലെ​​​യാ​​​ക്കു​​​ന്ന​​​ത്. ചെ​​ല​​​വേ​​​റി​​​യ ഈ ​​​ക​​​ർ​​​മം വി​​​ദ​​​ഗ്ധ​​​രാ​​​ണു നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ത്. 1,500 യു​​​വാ​​​ൻ(​​​ഏ​​​താ​​​ണ്ട് 211 ഡോ​​​ള​​​ർ) ചെ​​​ല​​​വി​​​ൽ നാ​​​യ​​​ക​​​ളെ പാ​​​ണ്ട​​​ക്കു​​​ഞ്ഞു​​​ങ്ങ​​​ളാ​​​ക്കി ന​​​ല്കാ​​​ൻ ഹു​​​വാം​​​ഗ് ത​​​യാ​​​റാ​​​ണ്.


ഇ​​​ദ്ദേ​​​ഹം ക​​​ഴി​​​ഞ്ഞ മാ​​​സ​​​മാ​​​ണ് പെ​​​റ്റ് ക​​​ഫേ തു​​​ട​​​ങ്ങി​​​യ​​​ത്. ആ​​​റു പ​​​ട്ടി​​​ക​​​ളെ ഡൈ ​​​അ​​​ടി​​​ച്ച് പാ​​​ണ്ട​​​ക്കു​​​ഞ്ഞു​​​ങ്ങ​​​ളാ​​​ക്കി. ഇ​​​തി​​​ന്‍റെ വീ​​​ഡി​​​യോ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ 17 കോ​​​ടി ത​​​വ​​​ണ വീ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ടു. അ​​​തേ​​​സ​​​മ​​​യം ഡൈ ​​​പ്ര​​​യോ​​​ഗ​​​ത്തി​​​നു വി​​​ധേ​​​യ​​​നാ​​​കു​​​ന്ന​​​തു​​​മൂ​​​ലം നാ​​​യ​​​ക​​​ൾ​​​ക്കു​​​ണ്ടാ​​​ക്കു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ക​​​ർ രം​​​ഗ​​​ത്തു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.