നീരവ് മോദിയുടെ ജാമ്യാപേക്ഷ യുകെ കോടതി തള്ളി
നീരവ് മോദിയുടെ ജാമ്യാപേക്ഷ യുകെ കോടതി തള്ളി
Wednesday, November 6, 2019 11:55 PM IST
ല​​​ണ്ട​​​ൻ: വ​​​ജ്ര​​​വ്യാ​​​പാ​​​രി​ നീ​​​ര​​​വ് മോ​​​ദി​​​യു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ യു​​​കെ കോ​​​ട​​​തി വീ​​​ണ്ടും ത​​​ള്ളി. വെ​​​സ്റ്റ് മി​​​ൻ​​​സ്റ്റ​​​ർ മ​​​ജി​​​സ്ട്ര​​​റ്റ് കോ​​​ട​​​തി​​​യി​​​ലെ ചീ​​​ഫ് മ​​​ജി​​​സ്ട്രേ​​​റ്റ് എ​​​മ്മ അ​​​ർ​​​ബു​​​ത്നോ​​​ട്ട് ആ​​​ണ് ജാ​​​മ്യാ​​​പേ​​​ക്ഷ ത​​​ള്ളി​​​യ​​​ത്.

നാ​​ലു ല​​​ക്ഷം പൗ​​​ണ്ട് ജാ​​​മ്യ​​​ത്തു​​​ക​​​യും അ​​​ടു​​​ത്ത ബ​​​ന്ധു​​​വി​​​നെ വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ൽ വ​​​യ്ക്കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജാ​​​മ്യ വ്യ​​​വ​​​സ്ഥ​​​ക​​​ൾ പാ​​​ലി​​​ക്കാ​​​മെ​​​ന്ന ഉ​​​റ​​​പ്പു ന​​​ൽ​​​കു​​​ന്ന അ​​​പേ​​​ക്ഷ​​​യാ​​​ണ് മോ​​​ദി​​​ക്കു വേ​​​ണ്ടി ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.