നവാസ് ഷരീഫിനെ ആശുപത്രിയിൽനിന്നു വീട്ടിലേക്കു മാറ്റി
നവാസ് ഷരീഫിനെ ആശുപത്രിയിൽനിന്നു  വീട്ടിലേക്കു മാറ്റി
Wednesday, November 6, 2019 11:55 PM IST
ലാ​​​ഹോ​​​ർ: സ​​​ർ​​​വീ​​​സ​​​സ് ഹോ​​​സ്പി​​​റ്റ​​​ലി​​​ൽ​​​നി​​​ന്നു ഡി​​​സ്ചാ​​​ർ​​​ജ് ചെ​​​യ്ത മു​​​ൻ പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫി​​​നെ ജ​​​തി ഉ​​​മ്രാ റ​​​യ്‌​​​വി​​​ൻ​​​ഡി​​​ലെ സ്വ​​​വ​​​സ​​​തി​​​യി​​​ലേ​​​ക്കു മാ​​​റ്റി. ന​​​വാ​​​സി​​​ന്‍റെ പു​​​ത്രി മ​​​റി​​​യം ന​​​വാ​​​സും അ​​​ദ്ദേ​​​ഹ​​​ത്തോ​​​ടൊ​​​പ്പ​​​മു​​​ണ്ട്.

അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ ജ​​​യി​​​ൽശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ച്ചു​​​വ​​​ന്നി​​​രു​​​ന്ന ഷ​​​രീ​​​ഫി​​​നെ മ​​​റ്റൊ​​​രു കേ​​​സി​​​ൽ എ​​​ൻ​​​എ​​​ബി ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ഗു​​​രു​​​ത​​​ര രോ​​​ഗം ബാ​​​ധി​​​ച്ച​​​തും സ​​​ർ​​​വീ​​​സ് ഹോ​​​സ്പി​​​റ്റ​​​ലി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​തും. ഷ​​​രീ​​​ഫി​​​നും പു​​​ത്രി മ​​​റി​​​യ​​​ത്തി​​​നും കോ​​​ട​​​തി നേ​​​ര​​​ത്തെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.


ഷ​​​രീ​​​ഫി​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​നാ​​​യി പ്ര​​​ത്യേ​​​ക തീ​​​വ്ര പ​​​രി​​​ച​​​ര​​​ണ​​​ യൂ​​​ണി​​​റ്റ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. 24 മ​​​ണി​​​ക്കൂ​​​റും ഇ​​​വി​​​ടെ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.