ബാഗ്ദാദിയുടെ ഭാര്യയും പിടിയിൽ
ബാഗ്ദാദിയുടെ  ഭാര്യയും പിടിയിൽ
Wednesday, November 6, 2019 11:55 PM IST
ബാ​​​ഗ്ദാ​​​ദ്: വ​​​ധി​​​ക്ക​​​പ്പെ​​​ട്ട ഇ​​​സ്ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ത​​​ല​​​വ​​​ൻ അ​​​ബൂ​​​ബ​​​ക്ക​​​ർ അ​​​ൽ ബാ​​​ഗ്ദാ​​​ദി​​​യു​​​ടെ ഭാ​​​ര്യ​​​മാ​​​രി​​​ൽ ഒ​​​രാ​​​ളെ തു​​​ർ​​​ക്കി സേ​​​ന പി​​​ടി​​​കൂ​​​ടി. തു​​​ർ​​​ക്കി പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ർ​​​ദോ​​​ഗ​​​നാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. പി​​​ടി​​​യി​​​ലാ​​​യ ആ​​​ളു​​​ടെ പേ​​​ര​​​ട​​​ക്കം മ​​​റ്റൊ​​​രു വി​​​വ​​​ര​​​വും പ​​​ങ്കു​​​വ​​​യ്ക്കാ​​​ൻ എ​​​ർ​​​ദോ​​​ഗ​​​ൻ ത​​​യാ​​​റാ​​​യി​​​ല്ല.

ബാ​​​ഗ്ദാ​​​ദി​​​വ​​​ധ​​​ത്തെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന യു​​​എ​​​സ് ന​​​ട​​​പ​​​ടി​​​യെ എ​​​ർ​​​ദോ​​​ഗ​​​ൻ വി​​​മ​​​ർ​​​ശി​​​ച്ചു. ബാ​​​ഗ്ദാ​​​ദി​​​യു​​​ടെ ഭാ​​​ര്യ​​​യെ ഞ​​​ങ്ങ​​​ൾ പി​​​ടി​​​കൂ​​​ടി, ഇ​​​തി​​​ന്‍റെ പേ​​​രി​​​ൽ ബ​​​ഹ​​​ള​​​മു​​​ണ്ടാ​​​ക്കാ​​​നി​​​ല്ലെ​​​ന്ന് എ​​​ർ​​​ദോ​​​ഗ​​​ൻ പ​​​റ​​​ഞ്ഞു.


ബാ​​​ഗ്ദാ​​​ദി​​​ക്ക് നാ​​​ലു ഭാ​​​ര്യ​​​മാ​​​ർ ഉ​​​ണ്ടെ​​​ന്നാ​​​ണ് അ​​​നു​​​മാ​​​നം. ബാ​​​ഗ്ദാ​​​ദി​​​യു​​​ടെ സ​​ഹോ​​ദ​​രി റ​​​സ്മി​​​യ ആ​​​വാ​​​ദി​​​യെ തു​​​ർ​​​ക്കി സേ​​​ന ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം സി​​​റി​​​യ​​​യി​​​ലെ അ​​​സാ​​​സ് ന​​​ഗ​​​ര​​​പ്രാ​​​ന്ത​​​ത്തി​​ൽ​​​നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. ഇ​​​വ​​​രി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ച വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണോ ബാ​​​ഗ്ദാ​​​ദി​​​യു​​​ടെ ഭാ​​​ര്യ​​​യെ പി​​​ടി​​​കൂ​​​ടി​​​യ​​​തെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല.

ഒ​​​ക്‌​​​ടോ​​​ബ​​​ർ 26ന് ​​​യു​​​എ​​​സ് സൈ​​​ന്യം സി​​​റി​​​യ​​​യി​​​ലെ ഇ​​​ഡ്‌​​​ലി​​​ബി​​​ൽ ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ലാ​​​ണ് ബാ​​​ഗ്ദാ​​​ദി കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.