കർതാർപുർ: പാക്കിസ്ഥാൻ വീഡിയോയിൽ ഭിന്ദ്രൻവാലയും‌
Thursday, November 7, 2019 1:10 AM IST
ല​​​ഹോ​​​ർ: ക​​​ർ​​​താ​​​ർ​​​പു​​​ർ ഇ​​​ട​​​നാ​​​ഴി​​​യെ​​​ക്കു​​​റി​​​ച്ചു പാ​​​ക്കി​​​സ്ഥാ​​​ൻ ത​​​യാ​​​റാ​​​ക്കി​​​യ വീ​​​ഡി​​​യോ​​​യി​​​ൽ സി​​ക്ക് ഭീ​​​ക​​​രു​​​ടെ ദൃ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തു വി​​​വാ​​​ദ​​​മാ​​​യി. 1984 ലെ ​​​ബ്ലൂ​​​സ്റ്റാ​​​ർ ഓ​​​പ്പ​​​റേ​​​ഷ​​​നി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട സി​​ക്ക് വി​​​ഘ​​​ട​​​ന​​​വാ​​​ദി നേ​​​താ​​​വ് ജ​​​ർ​​​ണ​​​യി​​​ൽ സിം​​​ഗ് ഭി​​​ന്ദ്ര​​​ൻ​​​വാ​​​ല, ഇ​​​യാ​​​ളു​​​ടെ സൈ​​​നി​​​ക​​​മേ​​​ധാ​​​വി ഷാ​​​ബെ​​​ഗ് സിം​​​ഗ് എ​​​ന്നി​​​വ​​​രു​​​ടെ ദൃ​​​ശ്യ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​ൻ‌ വീ​​​ഡി​​​യോ ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.

സി​​​ക്ക് വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ പു​​​ണ്യ​​​കേ​​​ന്ദ്ര​​​മാ​​​യ പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ദ​​​ർ​​​ബാ​​​ർ സാ​​​ഹി​​​ബി​​​നെ പ​​​ഞ്ചാ​​​ബി​​​ലെ ദേ​​​രാ ബാ​​​ബ നാ​​​നാ​​​ക് ക്ഷേ​​​ത്ര​​​വു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് ക​​​ർ​​​താ​​​ർ​​​പു​​​ർ ഇ​​​ട​​​നാ​​​ഴി. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര അ​​​തി​​​ർ​​ത്തി​​​യി​​​ൽ നി​​​ന്ന് നാ​​​ലു​​​കി​​​ലോ​​​മീ​​​റ്റ​​​ർ മാ​​​ത്രം അ​​​ക​​​ലെ പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ പ​​​ഞ്ചാ​​​ബി​​​ലു​​​ള്ള ന​​​രോ​​​വാ​​​ൽ ജി​​​ല്ല​​​യി​​​ലാ​​​ണി​​​ത്.


സി​​ക്ക് വി​​​ഘ​​​ട​​​ന​​​വാ​​​ദി​​​ക​​​ൾ​​​ക്കു​​​പു​​​റ​​​മേ ഖാ​​​ലി​​​സ്ഥാ​​​ൻ അ​​​നു​​​കൂ​​​ല സം​​​ഘ​​​ട​​​ന​​​യാ​​​യ സി​​​ക്ക്സ് ഫോ​​​ർ ജ​​​സ്റ്റീ​​​സ് എ​​​ന്ന സം​​​ഘ​​​ട​​​ന​​​യു​​​ടെ പോ​​​സ്റ്റ​​​റും വീ​​​ഡി​​​യോ​​​യി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.