പ്രേമദാസ ജയിച്ചാൽ ലങ്കയ്ക്കു പുതിയ പ്രധാനമന്ത്രി
പ്രേമദാസ ജയിച്ചാൽ ലങ്കയ്ക്കു പുതിയ പ്രധാനമന്ത്രി
Friday, November 8, 2019 12:14 AM IST
കൊ​​ളം​​ബോ: ഈ ​​മാ​​സം പ​​തി​​നാ​​റി​​നു ന​​ട​​ക്കു​​ന്ന ശ്രീ​​ല​​ങ്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ താ​​ൻ ജ​​യി​​ച്ചാ​​ൽ പു​​തി​​യ പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ നി​​യ​​മി​​ക്കു​​മെ​​ന്ന് ഭ​​ര​​ണ​​ക​​ക്ഷി​​യു​​ടെ പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നാ​​ർ​​ഥി സ​​ജി​​ദ് പ്രേ​​മ​​ദാ​​സ അ​​റി​​യി​​ച്ചു. ഇ​​പ്പോ​​ഴ​​ത്തെ പാ​​ർ​​ട്ടി നേ​​താ​​വും പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​മാ​​യ റ​​നി​​ൽ വി​​ക്ര​​മ​​സിം​​ഗെ​​യ്ക്ക് ക​​സേ​​ര പോ​​വു​​മെ​​ന്ന് ഇ​​തോ​​ടെ വ്യ​​ക്ത​​മാ​​യി. പ്ര​​തി​​പ​​ക്ഷ സ്ഥാ​​നാ​​ർ​​ഥി ഗോ​​ത​​ഭ്യ രാ​​ജ​​പ​​ക്സെ​​യും വി​​ക്ര​​മ​​സിം​​ഗെ​​യെ മാ​​റ്റു​​മെ​​ന്നു പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്. പ്ര​​മു​​ഖ ത​​മി​​ഴ് പാ​​ർ​​ട്ടി​​യാ​​യ ടി​​എ​​ൻ​​എ, പ്രേ​​മ​​ദാ​​സ​​യ്ക്കു പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. ഇ​​തേത്തു​​ട​​ർ​​ന്നാ​​ണു പു​​തി​​യ പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ നി​​യ​​മി​​ക്കു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ്ര​​ഖ്യാ​​പി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.