റിപ്പബ്ലിക്കൻ പാർട്ടിക്കു തിരിച്ചടി
റിപ്പബ്ലിക്കൻ പാർട്ടിക്കു തിരിച്ചടി
Friday, November 8, 2019 12:14 AM IST
ന്യൂ​യോ​ർ​ക്ക്: പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് ഏ​താ​നും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ തി​രി​ച്ച​ടി. കെ​ന്‍റ​ക്കി സം​സ്ഥാ​ന ഗ​വ​ർ​ണ​ർ മാ​റ്റ് ബെ​വി​ൻ ഡെ​മോ​ക്രാ​റ്റ് സ്ഥാ​നാ​ർ​ഥി ആ​ൻ​ഡി ബെ​ഷി​യാ​റോ​ടു തോ​റ്റു. പൊ​തു​വേ റി​പ്പ​ബ്ലി​ക്ക​ൻ സം​സ്ഥാ​ന​മാ​യ കെ​ന്‍റ​ക്കി​യി​ൽ ബെ​വി​നു​വേ​ണ്ടി ട്രം​പ് പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു. വി​ർ​ജീ​നി​യ സം​സ്ഥാ​ന​ത്തു സെ​ന​റ്റും അ​സം​ബ്ലി​യും ഡെ​മോ​ക്രാ​റ്റു​ക​ൾ പി​ടി​ച്ചു. കാ​ൽ നൂ​റ്റാ​ണ്ടി​നു​ ശേ​ഷ​മാ​ണ് ഇ​വി​ടെ ഡെ​മോ​ക്രാ​റ്റു​ക​ൾ ഭൂ​രി​പ​ക്ഷം നേ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.