ചൊവ്വാ റോവറിന്‍റെ പരീക്ഷണം പൂർത്തിയായി
Thursday, November 14, 2019 11:21 PM IST
ബെ​​​യ്ജിം​​​ഗ്: ചൈ​​​ന ചൊ​​​വ്വ​​​യി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കു​​​ന്ന റോ​​​വ​​​റി​​​ന്‍റെ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളി​​​ലൊ​​​ന്ന് ഇ​​​ന്ന​​​ലെ പൂ​​​ർ​​​ത്തി​​​യാ​​​യി. ചൈ​​​ന​​​യു​​​ടെ ആ​​​ദ്യ ചൊ​​​വ്വാ ദൗ​​​ത്യം 2020ൽ ​​​ഉ​​​ണ്ടാ​​​യേ​​​ക്കും.
ഹു​​​ബെ​​​യ് പ്ര​​​വി​​​ശ്യ​​​യി​​​ലെ വാ​​​യ്‌​​​ലാ​​​യി​​​ലാ​​​യി​​​രു​​​ന്നു റോ​​​വ​​​റി​​​ന്‍റെ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.