നകാസോൺ അന്തരിച്ചു
Friday, November 29, 2019 11:18 PM IST
ടോ​​​ക്കി​​​യോ: ജ​​​പ്പാ​​​നി​​​ലെ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി യാ​​​സു​​​ഹി​​​റോ ന​​കാ​​​സോ​​​ൺ നൂ​​​റ്റി​​​യൊ​​​ന്നാം വ​​​യ​​​സി​​​ൽ അ​​​ന്ത​​​രി​​​ച്ചു. ര​​​ണ്ടാം ലോ​​​ക മ​​​ഹാ​​​യു​​​ദ്ധ​​​ത്തി​​​ൽ പാ​​​ശ്ചാ​​​ത്യ ശ​​​ക്തി​​​ക​​​ളോ​​​ടു തോ​​​റ്റ ജ​​​പ്പാ​​​നെ വീ​​​ണ്ടും പാ​​​ശ്ചാ​​​ത്യ ചേ​​​രി​​​യി​​​ലാ​​​ക്കി​​​യ​​​ത​​​ട​​​ക്കം രാ​​​ജ്യ​​​ത്തി​​​ന്‍റെ ന​​​യ​​​ങ്ങ​​​ൾ ഉ​​​ട​​ച്ചു​​​വാ​​​ർ​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​ധാ​​​ന പ​​​ങ്കു​​​വ​​​ഹി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.