ആ​​മ​​സോ​​ണി​​നു തീ​​യി​​ടാ​​ൻ ഡി​​കാ​​പ്രി​​യോ പ​​ണം ന​​ല്കി​​യെ​​ന്ന്
ആ​​മ​​സോ​​ണി​​നു തീ​​യി​​ടാ​​ൻ  ഡി​​കാ​​പ്രി​​യോ പ​​ണം ന​​ല്കി​​യെ​​ന്ന്
Saturday, November 30, 2019 10:48 PM IST
ബ്ര​​സീ​​ലി​​യ: ​​ഹോ​​ളി​​വു​​ഡ് ന​​ട​​ൻ ലി​​യ​​നാ​​ർ​​ഡോ ഡി​​കാ​​പ്രി​​യോ ആ​മ​​സോ​​ൺ വ​​ന​​ത്തി​​നു തീ​​യി​​ടാ​​ൻ സാ​​ന്പ​​ത്തി​​ക സ​​ഹാ​​യം ന​​ല്കി​​യെ​​ന്ന് ബ്ര​​സീ​​ൽ പ്ര​​സി​​ഡ​​ന്‍റ് ഷെ​യ​ർ ബോ​​സൊ​​നാ​​രു ആ​​രോ​​പി​​ച്ചു. എ​​ന്നാ​​ൽ, ആ​​രോ​​പ​​ണ​​ത്തി​​നു വ്യ​​ക്ത​​മാ​​യ തെ​​ളി​​വൊ​​ന്നും അ​​ദ്ദേ​​ഹം ന​​ല്കി​​യി​​ല്ല.

പ​​രി​​സ്ഥി​​തി സം​​ഘ​​ട​​ന​​യാ​​യ വേ​​ൾ​​ഡ് വൈ​​ൽ​​ഡ്‌​ലൈ​​ഫ് ഫ​​ണ്ട് (​​ഡ​​ബ്ല്യു​​ഡ​​ബ്ല്യു​​എ​​ഫ്) കാ​​ടി​​നു തീ​​യി​​ടു​​ക​​യും അ​​തി​​ന്‍റെ ഫോ​​ട്ടോ എ​​ടു​​ത്ത് സം​​ഭാ​​വ​​ന പി​​രി​​ക്കു​​ക​​യും ചെ​​യ്തു. ഡി​​കാ​​പ്രി​​യോ​​യി​​ൽ​​നി​​ന്ന് അ​​ഞ്ചു ല​​ക്ഷം ഡോ​​ള​​ർ വാ​​ങ്ങി. അ​​ങ്ങ​​നെ ആ​​മ​​സോ​​ണി​​നു തീ​​യി​​ടാ​​ൻ ഡി​​കാ​​പ്രി​​യോ പ​​ണം ന​​ല്കി​​യെ​​ന്നാ​​ണ് ബോ​​​സൊ​​നാ​​രു ആ​​രോ​​പി​​ച്ച​​ത്.


എ​​ന്നാ​​ൽ, ഡി​​കാ​​പ്രി​​യോ​​യി​​ൽ​​നി​​ന്നു പ​​ണം ല​​ഭി​​ച്ചി​​ട്ടി​​ല്ലെ​​ന്ന് ഡ​​ബ്ലു​​ഡ​​ബ്ല്യു​​എ​​ഫും പ​​ണം ന​​ല്കി​​യി​​ട്ടി​​ല്ലെ​​ന്ന് ഡി​​ക്രാ​​പി​​യോ​​യും അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.