അമേരിക്കയിൽ വെടിവയ്പ്; 11 പേർക്കു പരിക്ക്
Monday, December 2, 2019 12:47 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ന്യൂ ​​​ഓ​​​ർ​​​ലി​​​യ​​​ൻ​​​സ് ന​​​ഗ​​​ര​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ അ​​​ക്ര​​​മി ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ 11 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ര​​​ണ്ടു​​​പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. അ​​​ക്ര​​​മി​​​യാ​​​ണെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന ഒ​​​രാ​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചെ​​​ന്നും പോ​​​ലീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.