ഉ​​​സ്മാ​​​ന്‍റെ സ​​​ഹാ​​​യി അ​​​റ​​​സ്റ്റി​​​ൽ
Tuesday, December 3, 2019 12:04 AM IST
ല​​​ണ്ട​​​ൻ: ​​​ല​​​ണ്ട​​​ൻ പാ​​​ല​​​ത്തി​​​ൽ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​ കൊല്ലപ്പെട്ട ഉ​​​സ്മാ​​​ൻ ഖാ​​​ന്‍റെ സ​​​ഹാ​​​യി ന​​​സാം ഹു​​​സൈ​​​ൻ അറസ്റ്റിൽ. ഉ​​​സ്മാ​​​നെ​​​പ്പോ​​​ലെ ഇ​​​യാ​​​ളും പാ​​​ക് അ​​​ധി​​​നി​​​വേ​​​ശ കാ​​​ഷ്മീ​​​ർ വം​​​ശ​​​ജ​​​നാ​​​ണ്. ല​​​ണ്ട​​​ൻ സ്റ്റോ​​​ക്ക് എ​​​ക്സ് ചേ​​​ഞ്ചി​​​ൽ ബോം​​​ബ് സ്ഫോ​​​ട​​​നം ന​​​ട​​​ത്താ​​​നും പാ​​​ക് അ​​​ധി​​​നി​​​വേ​​​ശ കാ​​​ഷ്മീ​​​രി​​​ൽ ഭീ​​​ക​​​രക്യാ​​​ന്പ് സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നും പ​​​ദ്ധ​​​തി​​​യി​​​ട്ട​​​തി​​​ന് ഉ​​​സ്മാ​​​നൊ​​​പ്പം 2012ൽ ​​​ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.