മുഗാബെയുടെ സന്പാദ്യം ഒരു കോടി ഡോളർ
മുഗാബെയുടെ സന്പാദ്യം ഒരു കോടി ഡോളർ
Tuesday, December 3, 2019 11:55 PM IST
ഹ​​​രാ​​​രെ: സിം​​​ബാ​​​ബ്‌​​​വെ​​​യി​​​ലെ അ​​​ന്ത​​​രി​​​ച്ച മു​​​ൻ ഏ​​​കാ​​​ധി​​​പ​​​തി റോ​​​ബ​​​ർ​​​ട്ട് മു​​​ഗാ​​​ബെ​​​യു​​​ടെ സ​​​ന്പാ​​​ദ്യം ഒ​​​രു കോ​​​ടി ഡോ​​​ള​​​റും കു​​​റെയ​​​ധി​​​കം വീ​​​ടു​​​ക​​​ളും. 37 വ​​​ർ​​​ഷം അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രു​​​ന്ന മു​​​ഗാ​​​ബെ ധാ​​​രാ​​​ളം അ​​​ഴി​​​മ​​​തി ന​​​ട​​​ത്തു​​​ക​​​യും വ​​​ലി​​​യ സ്വ​​​ത്ത് സ​​​ന്പാ​​​ദി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ഇ​​​തി​​​നേ​​​ക്കാ​​​ൾ വ​​​ലി​​​യ സ​​​ന്പാ​​​ദ്യ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് പ​​​ല​​​രും ക​​​ണ​​​ക്കുകൂ​​​ട്ടി​​​യി​​​രു​​​ന്ന​​​ത്.


ഒ​​​രു ഫാ​​​മും പ​​​ത്തു കാ​​​റു​​​ക​​​ളും 27 ഏ​​​ക്ക​​​ർ ഭൂ​​​മി​​​യും സ​​​ന്പാ​​​ദ്യ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. സിം​​​ബാം​​​ബ്‌​​​വെ​​​യി​​​ലെ മാ​​​ത്രം സ്വ​​​ത്തു​​​ക്ക​​​ളു​​​ടെ പ്രാ​​​ഥ​​​മി​​​ക ക​​​ണ​​​ക്കാ​​​ണ് പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ള്ള​​​ത്.
മു​​​ഗാ​​​ബെ​​​യ്ക്ക് സൗ​​​ത്ത് ആ​​​ഫ്രി​​​ക്ക​​​യി​​​ലും ഏ​​​ഷ്യ​​​യി​​​ലും സ്വ​​​ത്തു​​​ക്ക​​​ൾ ഉ​​​ള്ള​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.