കുന്ദേരയ്ക്കു ചെക് പൗരത്വം തിരിച്ചുകിട്ടി
കുന്ദേരയ്ക്കു ചെക് പൗരത്വം തിരിച്ചുകിട്ടി
Tuesday, December 3, 2019 11:55 PM IST
പാ​​​രീ​​​സ്: പ്ര​​​മു​​​ഖ സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ മി​​​ല​​​ൻ കു​​​ന്ദേ​​​ര​​​യ്ക്ക് ചെ​​​ക് പൗ​​​ര​​​ത്വം തി​​​രി​​​ച്ചു​​​കി​​​ട്ടി. ക​​​മ്യൂ​​​ണി​​​സ്റ്റ് ചെ​​​ക്കോ​​​സ്ലോ​​​വാ​​​ക്യ​​​യി​​​ലെ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഗു​​​സ്താ​​​വ് ഹു​​​സാ​​​ക്കി​​​നെ വി​​​മ​​​ർ​​​ശി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ നാ​​​ലു പ​​​തി​​​റ്റാ​​​ണ്ട് മു​​​ന്പ് പൗ​​​ര​​​ത്വം റ​​​ദ്ദാ​​​ക്ക​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​ന്ദേ​​​ര​​​യു​​​ടെ പു​​​സ്ത​​​ക​​​ങ്ങ​​​ളും നി​​​രോ​​​ധി​​​ക്ക​​​പ്പെ​​​ട്ടു. 1975ൽ ​​​സ്വ​​​രാ​​​ജ്യം വി​​​ട്ട കു​​​ന്ദേ​​​ര പാ​​​രീ​​​സി​​​ൽ അ​​​ഭ​​​യം തേ​​​ടു​​​ക​​​യും ഫ്ര​​​ഞ്ച് പൗ​​​ര​​​ത്വം സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തു. അ​​​ദ്ദേ​​​ഹ​​​ത്തി​​​നി​​​പ്പോ​​​ൾ 90 വ​​​യ​​​സു​​​ണ്ട്.


ചെ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ന്ദ്രേ ബാ​​​ബി​​​സ് ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം പാ​​​രീ​​​സ് സ​​​ന്ദ​​​ർ​​​ശി​​​ക്ക​​​വേ കു​​​ന്ദേ​​​ര​​​യ്ക്കും ഭാ​​​ര്യ വേ​​​ര​​​യ്ക്കും പൗ​​​ര​​​ത്വം തി​​​രി​​​ച്ചു ന​​​ല്കാ​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ചെ​​​യ്തു. ന​​​വം​​​ബ​​​ർ അ​​​വ​​​സാ​​​നം പാ​​​രീ​​​സി​​​ലെ ചെ​​​ക് അം​​​ബാ​​​സ​​​ഡ​​​ർ ഇ​​​രു​​​വ​​​ർ​​​ക്കും പൗ​​​ര​​​ത്വ​​​രേ​​​ഖ​​​ക​​​ൾ കൈ​​​മാ​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.