കോളജിനു തീപിടിച്ചു; 14 പേരെ കാണാതായി
കോളജിനു തീപിടിച്ചു; 14 പേരെ കാണാതായി
Thursday, December 5, 2019 11:48 PM IST
കീ​​വ്: യു​​ക്രെ​​യി​​നി​​ലെ ഒ​​ഡേ​​സ ന​​ഗ​​ര​​ത്തി​​ൽ ബു​​ധ​​നാ​​ഴ്ച കോ​​ള​​ജ് കെ​​ട്ടി​​ട​​ത്തി​​ലു​​ണ്ടാ​​യ അ​​ഗ്നി​​ബാ​​ധ​​യി​​ൽ പ​​തി​​നാ​​റു​​കാ​​രി മ​​രി​​ച്ചു. പ​​തി​​ന്നാ​​ലു പേ​​രെ കാ​​ണാ​​താ​​യി​​ട്ടു​​ണ്ടെ​​ന്ന് യു​​ക്രെ​​യ്ൻ പ്ര​​സി​​ഡ​​ന്‍റ് സെ​​ല​​ൻ​​സ്കി അ​​റി​​യി​​ച്ചു. ഇ​​വ​​ർ​​ക്കു​​വേ​​ണ്ടി അ​​ന്വേ​​ഷ​​ണം തു​​ട​​രു​​ക​​യാ​​ണ്. പ​​രി​​ക്കേ​​റ്റ 27 പേ​​രെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ര​​ണ്ടു ദി​​വ​​സ​​ത്തെ ദു​​ഖാ​​ച​​ര​​ണം പ്ര​​ഖ്യാ​​പി​​ച്ച​​താ​​യി ഒ​​ഡേ​​സ മേ​​യ​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.