ശ്രീലങ്കയ്ക്ക് പുതിയ ഇന്‍റലിജൻസ് മേധാവി
Monday, December 9, 2019 11:56 PM IST
കൊ​​​ളം​​​ബോ: ശ്രീ​​​ല​​​ങ്ക​​​യി​​​ലെ സ്റ്റേ​​​റ്റ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി മു​​​ൻ സൈ​​​നി​​​ക ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ചീ​​​ഫ് ബ്രി​​​ഗേ​​​ഡി​​​യ​​​ർ സു​​​രേ​​​ഷ് സ​​​ല്ല​​​യെ നി​​​യ​​​മി​​​ച്ചു. ആ​​​ദ്യ​​​മാ‍യാ​​​ണ് ഒ​​​രു സൈ​​​നി​​​ക ഓ​​​ഫീ​​​സ​​​റെ ഈ ​​​പ​​​ദ​​​വി​​​യി​​​ൽ നി​​​യ​​​മി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.