പൗരത്വ ബില്ലിനെതിരേ എതിർപ്പുമായി യുഎസും യൂറോപ്യൻ യൂണിയനും
പൗരത്വ ബില്ലിനെതിരേ എതിർപ്പുമായി യുഎസും  യൂറോപ്യൻ യൂണിയനും
Wednesday, December 11, 2019 12:19 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡിസി: പൗ​​​​ര​​​​ത്വ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ല്ലി​​​​നെ​​​​തി​​​​രേ അ​​​​മേ​​​​രി​​​​ക്ക​​​​യും യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നും രം​​​​ഗ​​​​ത്തെ​​​​ത്തി. തെ​​​​റ്റാ​​​​യ ദി​​​​ശ​​​​യി​​​​ലേ​​​​ക്കു​​​​ള്ള അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ നീ​​​​ക്ക​​​​മെ​​​​ന്നാ​​​​ണ് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര മ​​​​ത​​​​സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​നു​​വേ​​ണ്ടി​​യു​​ള്ള യു​​​​എ​​​​സ് ഫെ​​​​ഡ​​​​റ​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ (​​യു​​എ​​സ്‌​​സി​​ഐ​​ആ​​ർ​​എ​​ഫ്) ബി​​​​ല്ലി​​​​നെ വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്.

മ​​​​ത​​​​പ​​​​ര​​​​മാ​​​​യ അ​​​​ള​​​​വു​​​​കോ​​​​ലു​​​​ള്ള ബി​​​​ൽ ര​​​​ണ്ടു സ​​​​ഭ​​​​ക​​​​ളും പാ​​​​സാ​​​​ക്കി​​​​യാ​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ​​​​യ്ക്കും പ്ര​​​​മു​​​​ഖ ഇ​​​​ന്ത്യ​​​​ൻ നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കും എ​​​​തി​​​​രേ ഉ​​​​പ​​​​രോ​​​​ധ​​​​മേ​​​​ർ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നു ക​​​​മ്മീ​​​​ഷ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഇ​​​​ന്ത്യ​​​​യു​​​​ടെ മ​​​​തേ​​​​ത​​​​ര ബ​​​​ഹു​​​​സ്വ​​​​ര​​​​ത​​​​യ്ക്കും എ​​​​ല്ലാ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും തു​​​​ല്യ​​​​ത ഉ​​​​റ​​​​പ്പു ന​​​​ല്കു​​​​ന്ന ഇ​​​​ന്ത്യ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യ്ക്കും എ​​​​തി​​​​രാ​​​​ണ് പൗ​​​​ര​​​​ത്വ ഭേ​​​​ദ​​​​ഗ​​​​തി ബി​​​​ൽ എ​​​​ന്ന് യു​​​​എ​​​​സ് ഫെ​​​​ഡ​​​​റ​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ പ്ര​​​​സ്താ​​​​വി​​​​ച്ചു.

ബി​​ല്ലി​​ൽ അ​​മേ​​രി​​ക്ക​​ൻ കോ​​ൺ​​ഗ്ര​​സ​​ിന്‍റെ വിദേശകാര്യ സ​​മി​​തി​​യും ആ​​ശ​​ങ്ക രേ​​ഖ​​പ്പെ​​ടു​​ത്തി. മ​​ത​​പ​​ര​​മാ​​യ ബ​​ഹു​​ത്വം ഇ​​ന്ത്യ​​യു​​ടെ​​യും അ​​മേ​​രി​​ക്ക​​യു​​ടെ​​യും അ​​ടി​​സ്ഥാ​​ന​​മാ​​ണെ​​ന്ന് സ​​മി​​തി ട്വീ​​റ്റ് ചെ​​യ്തു. ബി​​ൽ സം​​ബ​​ന്ധി​​ച്ച് ന്യൂ​​യോ​​ർ‌​​ക്ക് ടൈം​​സി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ലേ​​ഖ​​നം സ​​മി​​തി ഷെ​​യ​​ർ ചെ​​യ്തി​​ട്ടു​​ണ്ട്. സ്വാ​​ത​​ന്ത്ര്യ​​ശേ​​ഷം ഇ​​ന്ത്യ​​യി​​ലെ ഉ​​ന്ന​​ത നേ​​താ​​ക്ക​​ൾ സൃ​​ഷ്ടി​​ച്ച ഇ​​ന്ത്യ​​യു​​ടെ മ​​തേ​​ത​​ര സ്വ​​ഭാ​​വ​​ത്തെ ഇ​​ല്ലാ​​താ​​ക്കു​​ന്ന​​താ​​ണു പൗ​​ര​​ത്വ ബി​​ല്ലെ​​ന്ന് ന്യൂ​​യോ​​ർ​​ക്ക് ടൈം​​സ് വ്യ​​ക്ത​​മാ​​ക്കു​​ന്നു.

ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന വിഭാവ നം ചെയ്യുന്ന തു​​​ല്യ​​​ത, പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ ഉ​​​റ​​​പ്പു ന​​​ല്കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ന്‍റെ ഇ​​​ന്ത്യ​​​യി​​​ലെ അം​​​ബാ​​​സ​​​ഡ​​​ർ ഉ​​​ഗോ അ​​​സ്തു​​​ട്ടോ ഡ​​​ൽ​​​ഹി​​​യി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു.

കാ​​​ഷ്മീ​​​രി​​​ലെ ജ​​​ന​​​ങ്ങ​​​ളു​​​ടെ മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളി​​​ലു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​ൽ യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. കാ​​​ഷ്മീ​​​രി​​​ൽ സാ​​​ധാ​​​ര​​​ണ​​​നി​​​ല കൈ​​​വ​​​രി​​​ക്കാ​​​നാ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഉ​​​ഗോ അ​​​സ്തു​​​ട്ടോ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ പാ​​​ർ​​​ല​​​മെ​​ന്‍റേ​​റി​​യ​​ന്മാ​​രു​​​ടെ കാ​​​ഷ്മീ​​​ർ സ​​​ന്ദ​​​ർ​​​ശനം ഒൗ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി​​​രു​​​ന്നെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.