റഷ്യൻ വിമാനവാഹിനിയിൽ തീപിടിത്തം
റഷ്യൻ വിമാനവാഹിനിയിൽ തീപിടിത്തം
Friday, December 13, 2019 12:01 AM IST
മോ​​​സ്കോ: ​​​റ​​​ഷ്യ​​​യു​​​ടെ ഏ​​​ക വി​​​മാ​​​ന​​​വാ​​​ഹി​​​നി ക​​​പ്പ​​​ലാ​​​യ അ​​​ഡ്മി​​​റ​​​ൽ കു​​​സ്നെ​​​റ്റ്സോ​​​വി​​​ൽ തീ​​​പി​​​ടി​​​ത്തം. മ​​​ർ​​​മാ​​​ൻ​​​സ്ക് തു​​​റ​​​മു​​​ഖ​​​ത്ത് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കു ക​​​യ​​​റ്റി​​​യി​​​രി​​​ക്കു​​​ന്ന ക​​​പ്പ​​​ലി​​​ൽ വെ​​​ൽ​​​ഡിം​​​ഗ് ജോ​​​ലി​​​ക​​​ൾ​​​ക്കി​​​ടെ​​​യാ​​​ണ് തീ​​​പി​​​ടി​​​ത്തം ഉ​​​ണ്ടാ​​​യ​​​ത്. 600 ച​​​തു​​​ര​​​ശ്ര മീ​​​റ്റ​​​ർ സ്ഥ​​​ല​​​ത്ത് തീ​​​പ​​​ട​​​ർ​​​ന്നു. 400 പേ​​​ർ ഈ​​​ സ​​​മ​​​യം ക​​​പ്പ​​​ലി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.


1985ൽ ​​​ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ്ത ഈ ​​​ക​​​പ്പ​​​ൽ ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പാ​​​ണ് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കു ക​​​യ​​​റ്റി​​​യ​​​ത്. സി​​​റി​​​യ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​ത്തി​​​ല​​​ട​​​ക്കം നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്കു​​​വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.